ഓഗസ്റ്റ് 28-ന് ഷെയ്ഖ് സായിദ് റോഡിലെ യാത്രകൾക്ക് കാലതാമസം നേരിടാമെന്ന് RTA അറിയിപ്പ് നൽകി
2022 ഓഗസ്റ്റ് 28, ഞായറാഴ്ച ദുബായിലെ ഷെയ്ഖ് സായിദ് റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് റോഡിൽ കാലതാമസം നേരിടാനുള്ള സാധ്യതയുണ്ടെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Continue Reading
