അബുദാബി: COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാൻ ADPHC ആഹ്വാനം ചെയ്തു
എമിറേറ്റിലെ നിവാസികളോട് COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) ആഹ്വാനം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ നിവാസികളോട് COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) ആഹ്വാനം ചെയ്തു.
Continue Readingഎക്സ്പോ 2020 ദുബായ് 2021 ഒക്‌ടോബറിൽ ആരംഭിച്ചത് മുതൽ ഇതുവരെയുള്ള കാലയളവിൽ സ്പെയിൻ പവലിയനിലെ സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം കടന്നതായി അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റിൽ COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവരും, രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിനിടയായിട്ടുള്ളവരും പാലിക്കേണ്ടതായ നടപടിക്രമങ്ങൾ സംബന്ധിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingഖലീജ് അൽ അറബി സ്ട്രീറ്റിൽ (E20) 2022 ഫെബ്രുവരി 19 മുതൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.
Continue Readingഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയും, അബുദാബി കിരീടാവകാശിയും, യു എ ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ന് (2022 ഫെബ്രുവരി 18, വെള്ളിയാഴ്ച്ച) വിർച്യുൽ സംവിധാനങ്ങളിലൂടെ കൂടിക്കാഴ്ച്ച നടത്തുന്നതാണ്.
Continue Readingആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തെ ഏറ്റവും വലിയ സഫാരി പാർക്കായ ഷാർജ സഫാരി 2022 ഫെബ്രുവരി 17, വ്യാഴാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്ന് കൊടുത്തു.
Continue Readingസന്ദർശകർക്ക് വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ കണ്ടറിയുന്നതിന് അവസരമൊരുക്കുന്ന ഷാർജ സഫാരി ഇന്ന് (2022 ഫെബ്രുവരി 17, വ്യാഴാഴ്ച്ച) മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതാണ്.
Continue Readingഎക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം 13.5 ദശലക്ഷം കടന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ 2022 ഫെബ്രുവരി 22 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.
Continue Readingലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തിയേഴാമത് പതിപ്പിന് 2022 ഫെബ്രുവരി 13, ഞായറാഴ്ച്ച തുടക്കമായി.
Continue Reading