ദുബായ്: ലക്ഷുറി ട്രാൻസ്‌പോർട്ട് മേഖലയിൽ 44 ശതമാനം വളർച്ച രേഖപ്പെടുത്തി

UAE

എമിറേറ്റിലെ ലക്ഷുറി ട്രാൻസ്‌പോർട്ട് മേഖലയിൽ കഴിഞ്ഞ വർഷം 44 ശതമാനം വളർച്ച രേഖപ്പെടുത്തി. 2025 മാർച്ച് 11-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഇ-ഹൈൽ വഴിയുള്ള ലക്ഷുറി ട്രാൻസ്‌പോർട്ട് സേവനങ്ങളുടെ കണക്കുകൾ പ്രകാരമാണിത്. 2024-ൽ ലക്ഷുറി ട്രാൻസ്‌പോർട്ട് മേഖലയിൽ ആകെ 43.4 മില്യൺ ട്രിപ്പുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.