ഈദുൽ അദ്ഹ അവധിദിനങ്ങളിൽ എമിറേറ്റിലെ ഏതാനം പൊതു ബീച്ചുകളിലേക്കുള്ള പ്രവേശനം കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2025 ജൂൺ 4-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai Municipality has announced the designation of four public beaches exclusively for families during the Eid Al-Adha holiday. The beaches include Jumeirah 2, Jumeirah 3, Umm Suqeim 1, and Umm Suqeim 2, all managed and operated by the Municipality. pic.twitter.com/H9Uv2Xco2k
— Dubai Media Office (@DXBMediaOffice) June 4, 2025
ഈ തീരുമാനത്തിന്റെ ഭാഗമായി ദുബായിലെ താഴെ പറയുന്ന നാല് ബീച്ചുകളിലേക്കുള്ള പ്രവേശനം കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്:
- ജുമേയ്റ ബീച്ച് 2.
- ജുമേയ്റ ബീച്ച് 3.
- ഉം സുഖീം 1.
- ഉം സുഖീം 2.
Cover Image: Dubai Media Office.