അമ്പത്തൊന്നാമത് ദേശീയദിനം: അബുദാബിയിൽ വെടിക്കെട്ട് സംഘടിപ്പിച്ചു

UAE

യു എ ഇയുടെ അമ്പത്തൊന്നാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിൽ വെടിക്കെട്ട് സംഘടിപ്പിച്ചു.

അബുദാബി കോർണിഷിലാണ് പ്രത്യേക കരിമരുന്ന് പ്രയോഗം സംഘടിപ്പിച്ചത്.

Cover Image: WAM.