ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ശ്രീ. ജി വി ശ്രീനിവാസ് ചുമതലയേറ്റു. 2025 ഏപ്രിൽ 9-നാണ് അദ്ദേഹം തന്റെ ഔദ്യോഗിക ചുമതല ഏറ്റെടുത്തത്.
Ambassador @AmbGVSrinivas presented his credentials to His Majesty Sultan Haitham bin Tarik, the Sultan of Oman, today at Al Barakah Palace. pic.twitter.com/RTrcSjEt0d
— India in Oman (Embassy of India, Muscat) (@Indemb_Muscat) April 9, 2025
ഔദ്യോഗിക ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച്ച നടത്തുകയും, തന്റെ അധികാരപത്രം സമർപ്പിക്കുകയും ചെയ്തു. അൽ ബറകാഹ് പാലസിൽ വെച്ചായിരുന്നു ഈ ഔദ്യോഗിക കൂടിക്കാഴ്ച.
Cover Image: Embassy of India, Muscat.