ദുബായ്: ഐക്കൺസ് ഓഫ് പോർഷെ ഫെസ്റ്റിവൽ ആരംഭിച്ചു

GCC News

ഐക്കൺസ് ഓഫ് പോർഷെ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് ദുബായിൽ ആരംഭിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായിലെ ഡിസൈൻ ഡിസ്ട്രിക്ടിലാണ് ഈ പ്രദർശനം നടക്കുന്നത്. 2025 നവംബർ 22-ന് ആരംഭിച്ച ഐക്കൺസ് ഓഫ് പോർഷെ ഫെസ്റ്റിവൽ നവംബർ 23-ന് അവസാനിക്കും.

Source: Dubai Media Office.
Source: Dubai Media Office.
Source: Dubai Media Office.

മേഖലയിലെ പോർഷെ കമ്മ്യൂണിറ്റിയുടെ ഭാഗമായിട്ടുള്ള നൂറ് കണക്കിന് ക്ലാസ്സിക് കാറുകൾ ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നതാണ്.