നഴ്‌സുമാർക്ക് ഓൺലൈൻ ഐ.ഇ.എൽ.ടി.എസ് പരിശീലനം

Notifications

യു.കെയിൽ നിയമനമാഗ്രഹിക്കുന്ന നഴ്‌സുമാർക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് ഓൺലൈൻ ഐ.ഇ.എൽ.ടി.എസ് പരിശീലനം ആരംഭിക്കുന്നു.

അഡ്മിഷൻ നേടാനാഗ്രഹിക്കുന്നവർ വിശദമായ ബയോഡാറ്റ  training@odepc.in-ലേക്ക് അയയ്ക്കണം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് യു.കെയിലെ എൻ.എച്ച്.എസ് ട്രസ്റ്റ് ഹോസ്പിറ്റലുകളിൽ സൗജന്യ നിയമനം നൽകും.

ഫോൺ: 0471-2329440/41/42/43.