പ്രവാസികൾക്കായി കുവൈറ്റിൽ നിന്ന് 41 വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു; കേരളത്തിലേക്ക് 12 സർവീസുകൾ

GCC News

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ കുവൈറ്റിൽ നിന്ന് 41 വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ജൂലൈ1 മുതൽ ഓഗസ്റ്റ് 7 വരെ ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക വിമാന സർവീസുകളുടെ വിവരങ്ങളാണ് നിലവിൽ അറിയിച്ചിട്ടുള്ളത്. ഇതിൽ 12 സർവീസുകൾ കേരളത്തിലേക്കാണ്. കൊച്ചി (7 സർവീസുകൾ), കണ്ണൂർ (5) എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള സർവീസുകൾ.

കേരളത്തിലേക്കുള്ള സർവീസുകൾക്ക് പുറമെ കൊൽക്കത്ത – 8 സർവീസുകൾ, ജയ്‌പൂർ – 6, ലക്നൗ – 4, ചെന്നൈ – 4, അഹമ്മദാബാദ് – 2, ബാംഗ്ലൂർ, ഭുവനേശ്വർ, ഗോവ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് ഒന്ന് വീതം എന്നിങ്ങനെയാണ് വിമാനങ്ങൾ ഏർപെടുത്തിയിട്ടുള്ളത്.

ജൂലൈ1 മുതൽ ഓഗസ്റ്റ് 7 വരെ കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രത്യേക വിമാനങ്ങളുടെ വിവരങ്ങൾ:

Sl No.Date of
Departure
Time of
Departure
FromToFlight No
11-Jul-2010:25KuwaitAhmedabadG8 7400
21-Jul-2011:10KuwaitJaipurG8 7401
32-Jul-2010:25KuwaitAhmedabadG8 7402
42-Jul-2011:10KuwaitJaipurG8 7403
53-Jul-2011:10KuwaitJaipurG8 7405
64-Jul-2011:10KuwaitJaipurG8 7407
75-Jul-2011:10KuwaitJaipurG8 7409
86-Jul-2011:10KuwaitJaipurG8 7411
911-Jul-2011:00KuwaitBengaluruG8 7421
1012-Jul-2011:05KuwaitKannurG8 7422
1112-Jul-2012:05KuwaitKochiG8 7423
1213-Jul-2011:05KuwaitKannurG8 7424
1313-Jul-2012:05KuwaitKochiG8 7425
1414-Jul-2011:05KuwaitKannurG8 7426
1514-Jul-2012:05KuwaitKochiG8 7427
1615-Jul-2011:05KuwaitKannurG8 7428
1715-Jul-2012:05KuwaitKochiG8 7429
1816-Jul-2011:05KuwaitKannurG8 7430
1916-Jul-2012:05KuwaitKochiG8 7431
2017-Jul-2011:05KuwaitKochiG8 7434
2118-Jul-2011:05KuwaitKochiG8 7435
2221-Jul-2010:25KuwaitBhubaneshwarG8 7440
2322-Jul-2012:00KuwaitKolkataG8 7442
2422-Jul-2011:10KuwaitLucknowG8 7443
2523-Jul-2012:00KuwaitKolkataG8 7444
2623-Jul-2011:10KuwaitLucknowG8 7445
2724-Jul-2012:00KuwaitKolkataG8 7446
2824-Jul-2011:10KuwaitLucknowG8 7447
2925-Jul-2012:00KuwaitKolkataG8 7448
3025-Jul-2011:10KuwaitLucknowG8 7449
3126-Jul-2012:00KuwaitKolkataG8 7450
3227-Jul-2012:00KuwaitKolkataG8 7452
3328-Jul-2012:00KuwaitKolkataG8 7454
3429-Jul-2012:00KuwaitKolkataG8 7456
3530-Jul-2010:40KuwaitHyderabadG8 7459
361-Aug-2010:25KuwaitGoaG8 7463
373-Aug-2010:25KuwaitMumbaiG8 7467
384-Aug-2011:15KuwaitChennaiG8 7468
395-Aug-2011:15KuwaitChennaiG8 7470
406-Aug-2011:15KuwaitChennaiG8 7471
417-Aug-2011:15KuwaitChennaiG8 7472