രാജ്യത്ത് വരും ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഓഗസ്റ്റ് 6-ന് കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
#Kuwait Meteorological Center forecasts humid weather with chances of scattered rain that can be thundery at timeshttps://t.co/OHwLCrBqKM#KUNA @KuwaitMet pic.twitter.com/YBolZ564oB
— Kuwait News Agency – English Feed (@kuna_en) August 6, 2025
കുവൈറ്റിൽ വരും ദിനങ്ങളിൽ അന്തരീക്ഷത്തിലെ ആർദ്രത കൂടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Cover Image: Kuwait News Agency.

