ഖത്തർ: പ്രവാസികൾക്കായുള്ള പ്രത്യേക വിമാനങ്ങളുടെ പുതുക്കിയ വിവരങ്ങൾ

GCC News Qatar

ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക വിമാനങ്ങളുടെ പുതുക്കിയ വിവരങ്ങൾ ദോഹയിലെ ഇന്ത്യൻ എംബസ്സി പങ്കുവെച്ചു. ജൂൺ 14 മുതൽ ജൂൺ 30 വരെയുള്ള 22 സർവീസുകളുടെ വിവരങ്ങളാണ് പുതിയ പട്ടികയിലുള്ളത്. വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിലെ സർവീസുകളും, മൂന്നാം ഘട്ടത്തിൽ പ്രഖ്യാപിച്ച വിമാനങ്ങളും ഉൾപ്പെടുന്നതാണ് ഈ പട്ടിക.
ഈ സർവീസുകളിൽ 13 എണ്ണം കേരളത്തിലേക്കാണ്.

ഖത്തറിൽ നിന്ന് ജൂൺ 14 മുതൽ ജൂൺ 30 വരെയുള്ള പ്രത്യേക വിമാന സർവീസുകളുടെ വിവരങ്ങൾ:

Sl NoDate, Time of DepartureFromToFlight No
16/14/2020 10:05DohaKochiIX1476
26/14/2020 12:40DohaLucknowIX1128
36/14/2020 14:45DohaKannurIX1774
46/15/2020 11:00DohaMumbaiIX1244
56/15/2020 13:05DohaKozhikodeIX1374
66/16/2020 12:25DohaThiruvananthapuramIX1576
76/18/2020 11:40DohaKochiIX1476
86/18/2020 13:50DohaKozhikodeIX1374
96/18/2020 14:45DohaDelhi-BhubaneshwarAI 1969
106/19/2020 9:25DohaAmritsar – Srinagar6E-9789 INDIGO
116/19/2020 12:00DohaMangaloreIX 1822
126/19/2020 14:55DohaThiruvananthpuramIX1576
136/20/2020 9:25DohaKolkata – Bhubaneshwar6E-9439 INDIGO
146/20/2020 11:25DohaAhmedabad6E-9435 INDIGO
156/20/2020 16:15DohaKochiIX1476
166/21/2020 12:05DohaMaduraiIX1676
176/23/2020 11:05DohaCoimbatoreIX1374
186/24/2020 15:05DohaKochiIX 1476
196/26/2020 11:30DohaTrivandrumIX 1576
206/27/2020 14:20DohaTrivandrumIX 1576
216/29/2020 11:55DohaKannurIX 1773
226/30/2020 11:50DohaKozhikodeIX 1373