നഗരത്തിലെ കൂടുതൽ പൊതു പാർക്കുകൾ സന്ദർശകർക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അൽ ഐൻ മുൻസിപ്പാലിറ്റി അറിയിച്ചു. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ടിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇവ തുറക്കാൻ തീരുമാനിച്ചത്.
അൽ ഐനിൽ തുറന്നു കൊടുക്കാൻ തീരുമാനിച്ചിട്ടുള്ള പൊതു പാർക്കുകൾ:
- അൽ വാഖിൻ പാർക്ക്.
- അൽ ഷുവൈബ് പാർക്ക്
- അൽ ബസ്റ ലേഡീസ് പാർക്ക്.
- അൽ അമേരഹ് പാർക്ക്.