മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ ഏർപ്പെടുത്തുമെന്ന് ഒമാൻ എയർ

featured GCC News

മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ ഏർപ്പെടുത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.

2024 ഡിസംബർ 8 മുതൽ ഡൽഹിയിൽ നിന്ന് ദിനംപ്രതിയുള്ള ഒമാൻ എയർ ഫ്ലൈറ്റുകളുടെ എണ്ണം ഇരട്ടിയാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 2024 ഡിസംബർ 17 മുതൽ മുംബൈയിൽ നിന്നുള്ള ഒമാൻ എയർ ഫ്ലൈറ്റുകളുടെ എണ്ണത്തിലും സമാനമായ വർദ്ധനവ് ഉണ്ടാകുന്നതാണ്.