പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും കുവൈറ്റും തമ്മിൽ ധാരണയിലെത്തി
ഇന്ത്യ-കുവൈത്ത് സംയുക്ത പ്രതിരോധ സമിതിയുടെ (JDC) ഉദ്ഘാടന യോഗം 2026 ഓഗസ്റ്റ് 28, വെള്ളിയാഴ്ച ന്യൂഡൽഹിയിൽ വെച്ച് നടന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇന്ത്യ-കുവൈത്ത് സംയുക്ത പ്രതിരോധ സമിതിയുടെ (JDC) ഉദ്ഘാടന യോഗം 2026 ഓഗസ്റ്റ് 28, വെള്ളിയാഴ്ച ന്യൂഡൽഹിയിൽ വെച്ച് നടന്നു.
Continue Readingഇന്ത്യാ പോസ്റ്റ്, യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ എന്നിവരുമായി സഹകരിച്ച് കൊണ്ട് ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള ഒരു സേവനം ആരംഭിച്ചു.
Continue Readingമസ്‌കറ്റ് തുറമുഖ സന്ദർശനത്തിനിടെ ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ഇംഫാൽ ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
Continue Readingമസ്‌കറ്റിലെ ഇന്ത്യൻ എംബസിയിൽ നടന്ന പ്രത്യേക ചടങ്ങിൽ അംബാസഡർ H.E. ശ്രീ. പ്രശാന്ത് പിസെ ദേശീയ പതാക ഉയർത്തി.
Continue Readingഓഗസ്റ്റ് 15-ന് തന്‍റെ രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.
Continue Readingഓഗസ്റ്റ് 15-ന് തന്‍റെ രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് ബഹ്‌റൈൻ രാജാവ് H.M. കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ അഭിനന്ദന സന്ദേശം അയച്ചു.
Continue Readingബഹ്‌റൈൻ വ്യവസായ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫഖ്‌റോ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി.
Continue Readingഇന്ത്യയിലെ ജയ്പൂരിൽ വെച്ച് നടന്ന ബ്രിക്സ് വ്യാപാര മന്ത്രിമാരുടെ യോഗത്തിൽ യു എ ഇയെ പ്രതിനിധീകരിച്ച് കൊണ്ട് ഫോറിൻ ട്രേഡ് മിനിസ്റ്റർ ഡോ. താനി ബിൻ ആഹ്മെദ് അൽ സെയൂദി പങ്കെടുത്തു.
Continue Readingകഴിഞ്ഞ 12 മാസത്തിനിടയിൽ ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിൽ 9% വളർച്ച രേഖപ്പെടുത്തിയതായി ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ (DMCC) അറിയിച്ചു.
Continue Reading‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നതായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading