രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മാർച്ച് 26, 27 തീയതികളിൽ അവധിയായിരിക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2025 മാർച്ച് 20-നാണ് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
أعلنت وزارة التربية والتعليم والتعليم العالي عن منح عطلة لطلبة المدارس ورياض الأطفال الخاصة يومي الأربعاء والخميس 26-27 رمضان 1446هـ (الموافق 26-27 مارس 2025م). #وزارة_التربية_والتعليم_والتعليم_العالي #رمضان_في_قطر #إجازة_رمضان pic.twitter.com/T29UfP1fMW
— وزارة التربية والتعليم والتعليم العالي (@Qatar_Edu) March 20, 2025
ഈ അറിയിപ്പ് പ്രകാരം ഖത്തറിലെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെയും, കിന്റർഗാർട്ടനുകളിലെയും വിദ്യാർത്ഥികൾക്ക് 2025 മാർച്ച് 26, 27 തീയതികളിൽ അവധി നൽകിയിട്ടുണ്ട്.