ഖത്തർ: 2021 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

GCC News

2021 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ പെട്രോളിയം അറിയിപ്പ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2021 സെപ്റ്റംബർ മാസത്തിലെ ഖത്തറിലെ ഇന്ധന വില:

  • പ്രീമിയം പെട്രോൾ – ലിറ്ററിന് 2 റിയാൽ. (ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 2.05 റിയാൽ)
  • സൂപ്പർ ഗ്രേഡ് പെട്രോൾ – ലിറ്ററിന് 2.05 റിയാൽ. (ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 2.10 റിയാൽ)
  • ഡീസൽ – ലിറ്ററിന് 1.85 റിയാൽ. (ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 1.95 റിയാൽ)