രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ജനുവരി 5-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
فرص أمطار من يوم الثلاثاء وحتى نهاية الأسبوع.#قطر
— أرصاد قطر (@qatarweather) January 5, 2025
Rain chances from Tuesday through the end of the week.#Qatar pic.twitter.com/PxRO5XHlHd
ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ വിവിധ മേഖലകളിൽ 2025 ജനുവരി 7, ചൊവാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മേഖലയിൽ അനുഭവപ്പെടാനിടയുള്ള ഒരു ന്യൂനമർദ്ധത്തിന്റെ പ്രഭാവം മൂലമാണിത്.