ഒക്ടോബർ 1 മുതൽ 24 വരെ ഖത്തറിൽ നിന്ന് 18 പ്രത്യേക വിമാനങ്ങൾ; 11 സർവീസുകൾ കേരളത്തിലേക്ക്

GCC News

നാട്ടിലേക്ക് മടങ്ങുന്നവർക്കായി ഒക്ടോബർ 1 മുതൽ 24 വരെ ഖത്തറിൽ നിന്ന് 18 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 11 വിമാന സർവീസുകൾ കേരളത്തിലേക്കാണ്. വന്ദേ ഭാരത് മിഷൻ ആറാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ പ്രത്യേക വിമാന സർവീസുകൾ.

കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 4 സർവീസുകൾ വീതവും, കണ്ണൂർക്ക് 3 സർവീസുകളുമാണ് ഈ കാലയളവിൽ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

ഒക്ടോബർ 1 മുതൽ 24 വരെ ഖത്തറിൽ നിന്ന് ഏർപ്പെടുത്തിയിട്ടുള്ള വിമാന സർവീസുകൾ:

Sl No.Date of DepartureTime of DepartureFromToFlight No
11-Oct-2010:00DohaTrivandrum – KozhikodeIX 1374
22-Oct-2012:00DohaTrichy – ChennaiIX 1690
33-Oct-2010:00DohaMangaluru – KochiIX 1478
47-Oct-209:45DohaVijayawada – HyderabadIX 1974
57-Oct-2012:00DohaKannurIX 1774
68-Oct-2010:00DohaTrivandrum – KozhikodeIX 1374
79-Oct-2012:00DohaTrichy – ChennaiIX 1690
810-Oct-2010:00DohaMangaluru – KochiIX 1478
911-Oct-2012:00DohaVijayawada – HyderabadIX 1974
1011-Oct-2012:00DohaKannurIX 1774
1115-Oct-2010:00DohaTrivandrum – KozhikodeIX 1374
1216-Oct-2012:00DohaTrichy – ChennaiIX 1690
1317-Oct-2010:00DohaMangaluru – KochiIX 1478
1421-Oct-209:45DohaVijayawada – HyderabadIX 1974
1521-Oct-2012:00DohaKannurIX 1774
1622-Oct-2010:00DohaTrivandrum – KozhikodeIX 1374
1723-Oct-2012:00DohaTrichy – ChennaiIX 1690
1824-Oct-2010:00DohaMangaluru – KochiIX 1478

യാത്രികരുടെ എണ്ണം, മറ്റു സാങ്കേതിക കാരണങ്ങൾ എന്നിവയാൽ ഈ പട്ടികയിൽ വിമാന സർവീസുകൾ കൂട്ടിചേർക്കപ്പെടാനും, റദ്ദാക്കാനുമുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.