പ്രവാസികൾക്കായി ഒക്ടോബർ 1 മുതൽ 24 വരെ സൗദി അറേബ്യയിൽ നിന്ന് 32 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 22 വിമാന സർവീസുകൾ കേരളത്തിലേക്കാണ്. വന്ദേ ഭാരത് മിഷൻ ആറാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ പ്രത്യേക വിമാന സർവീസുകൾ.
കൊച്ചി – 8, കോഴിക്കോട് – 7, കണ്ണൂർ – 4, തിരുവനന്തപുരം – 3 എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള സർവീസുകൾ. കേരളത്തിലേക്കുള്ള സർവീസുകൾക്ക് പുറമെ ചെന്നൈ, ഹൈദരാബാദ്, മംഗലാപുരം എന്നിവിടങ്ങളിലേക്കും ഈ കാലയളവിൽ പ്രത്യേക വിമാനങ്ങൾ നിലവിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ടോബർ 1 മുതൽ 24 വരെ സൗദിയിൽ നിന്ന് ഏർപ്പെടുത്തിയിട്ടുള്ള വിമാന സർവീസുകൾ:
Sl No. | Date of Departure | Time of Departure | From | To | Flight No |
---|---|---|---|---|---|
1 | 1-Oct-20 | 10:10 | Riyadh | Kochi | IX 1432 |
2 | 2-Oct-20 | 15:40 | Dammam | Kannur | IX 1784 |
3 | 2-Oct-20 | 11:10 | Riyadh | Kozhikode | IX 1332 |
4 | 3-Oct-20 | 12:40 | Dammam | Hyderabad | IX 1984 |
5 | 3-Oct-20 | 15:40 | Dammam | Kochi | IX 1484 |
6 | 4-Oct-20 | 15:40 | Dammam | Kozhikode | IX 1384 |
7 | 5-Oct-20 | 12:10 | Dammam | Mangaluru | IX 1884 |
8 | 7-Oct-20 | 12:10 | Dammam | Trivandrum | IX 1584 |
9 | 8-Oct-20 | 12:10 | Dammam | Chennai | IX 1684 |
10 | 8-Oct-20 | 10:10 | Riyadh | Kochi | IX 1432 |
11 | 9-Oct-20 | 15:40 | Dammam | Kannur | IX 1784 |
12 | 9-Oct-20 | 11:10 | Riyadh | Kozhikode | IX 1332 |
13 | 10-Oct-20 | 12:40 | Dammam | Hyderabad | IX 1984 |
14 | 10-Oct-20 | 15:40 | Dammam | Kochi | IX 1484 |
15 | 11-Oct-20 | 15:40 | Dammam | Kozhikode | IX 1384 |
16 | 12-Oct-20 | 12:10 | Dammam | Mangaluru | IX 1884 |
17 | 14-Oct-20 | 12:10 | Dammam | Trivandrum | IX 1584 |
18 | 15-Oct-20 | 12:10 | Dammam | Chennai | IX 1684 |
19 | 15-Oct-20 | 10:10 | Riyadh | Kochi | IX 1432 |
20 | 16-Oct-20 | 15:40 | Dammam | Kannur | IX 1784 |
21 | 16-Oct-20 | 11:10 | Riyadh | Kozhikode | IX 1332 |
22 | 17-Oct-20 | 12:40 | Dammam | Hyderabad | IX 1984 |
23 | 17-Oct-20 | 15:40 | Dammam | Kochi | IX 1484 |
24 | 18-Oct-20 | 15:40 | Dammam | Kozhikode | IX 1384 |
25 | 19-Oct-20 | 12:10 | Dammam | Mangaluru | IX 1884 |
26 | 21-Oct-20 | 12:10 | Dammam | Trivandrum | IX 1584 |
27 | 22-Oct-20 | 12:10 | Dammam | Chennai | IX 1684 |
28 | 22-Oct-20 | 10:10 | Riyadh | Kochi | IX 1432 |
29 | 23-Oct-20 | 15:40 | Dammam | Kannur | IX 1784 |
30 | 23-Oct-20 | 11:10 | Riyadh | Kozhikode | IX 1332 |
31 | 24-Oct-20 | 12:40 | Dammam | Hyderabad | IX 1984 |
32 | 24-Oct-20 | 15:40 | Dammam | Kochi | IX 1484 |
യാത്രികരുടെ എണ്ണം, മറ്റു സാങ്കേതിക കാരണങ്ങൾ എന്നിവയാൽ ഈ പട്ടികയിൽ വിമാന സർവീസുകൾ കൂട്ടിചേർക്കപ്പെടാനും, റദ്ദാക്കാനുമുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.