അൽ ഖൗദ് മുതൽ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി വരെയുള്ള റൂട്ട് 6 ബസ് 2023 സെപ്റ്റംബർ 1 മുതൽ ബുർജ് അൽ സഹ്‌വ വരെ നീട്ടാൻ തീരുമാനിച്ചതായി മുവസലാത് അറിയിച്ചു.
2023 ഓഗസ്റ്റ് 31-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഈ ബസ് സെപ്റ്റംബർ 1 മുതൽ നോളജ് ഒയാസിസ് മസ്കറ്റ് സ്റ്റോപ്പിൽ നിർത്തുമെന്നും മുവസലാത് അറിയിച്ചിട്ടുണ്ട്.
Cover Image: Mwasalat.