ഈദുൽ അദ്ഹ: അബുദാബിയിൽ അഞ്ച് ദിവസത്തേക്ക് ടോൾ ഒഴിവാക്കും; വാഹന പാർക്കിംഗ് സൗജന്യം
ഈ വർഷത്തെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് അവധി ദിനങ്ങളിൽ ടോൾ, വാഹന പാർക്കിംഗ് ഫീ എന്നിവ ഒഴിവാക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Reading
