ചെക്ക്പോയിന്റുകളിൽ നിർത്തുന്ന വാഹനങ്ങളിലെ യാത്രികരോട് മാസ്കുകൾ ധരിക്കാൻ അബുദാബി പോലീസ് നിർദ്ദേശം നൽകി

എമിറേറ്റിലേക്കുള്ള പ്രവേശന കവാടങ്ങളിലെ പോലീസ് ചെക്ക്പോയിന്റുകളിൽ നിർത്തുന്ന വാഹനങ്ങളിലെ യാത്രികരോട് മാസ്കുകൾ ധരിക്കാൻ അബുദാബി പോലീസ് നിർദ്ദേശം നൽകി.

Continue Reading

നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി; 400 ദിർഹം പിഴ ചുമത്തും

വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ട്രാഫിക്ക് സിഗ്നലിൽ റെഡ് ലൈറ്റ് ലംഘിച്ച് കൊണ്ട് വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ അശ്രദ്ധ കൊണ്ടും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നത് അപകടകരമായ നിയമലംഘനമാണെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് (ADP) ആവർത്തിച്ചു.

Continue Reading

മറ്റു എമിറേറ്റുകളിൽ നിന്ന് പ്രവേശിക്കുന്നവർക്ക് അൽഹൊസൻ ആപ്പ് നിർബന്ധമാണെന്ന് അബുദാബി പോലീസ്

ഫെബ്രുവരി 1 മുതൽ രാജ്യത്തിനകത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന യു എ ഇ നിവാസികളോട് യു എ ഇയിലെ COVID-19 കോണ്ടാക്ട് ട്രേസിങ്ങ് ആപ്പായ അൽഹൊസൻ സ്മാർട്ട്ഫോണുകളിൽ പ്രവർത്തനക്ഷമമാക്കാൻ അബുദാബി പോലീസ് നിർദ്ദേശിച്ചു.

Continue Reading

അടിയന്തിരാവശ്യങ്ങൾക്കുള്ള വാഹനങ്ങൾ തടസപ്പെടുത്തുന്നവർക്ക് 3,000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്

അടിയന്തരഘട്ടങ്ങളിലെ സേവനങ്ങൾക്കായും, അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ അതിന്റെ നിവാരണ പ്രവർത്തനങ്ങൾക്കായും ഉപയോഗിക്കുന്ന വാഹനങ്ങളെയും, പോലീസ് വാഹനങ്ങളെയും റോഡിൽ തടസപ്പെടുത്തുന്നതും, ഇവയ്ക്ക് മാർഗ്ഗതടസം സൃഷ്ടിച്ച് വൈകിപ്പിക്കുന്നതുമായ രീതിയിൽ ഡ്രൈവ് ചെയ്യുന്നത് 3,000 ദിർഹം പിഴ ഈടാക്കാവുന്ന കുറ്റമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

COVID-19 നിയമലംഘനങ്ങൾ അധികൃതരെ അറിയിക്കാൻ അബുദാബി പോലീസ് പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു

എമിറേറ്റിലെ നിവാസികളുടെ ശ്രദ്ധയിൽപ്പെടുന്ന COVID-19 ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങളിലെ വീഴ്ച്ചകളും, നിയമലംഘനങ്ങളും അധികൃതരുമായി പങ്ക് വെക്കാൻ അബുദാബി പോലീസ് പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.

Continue Reading

വാഹനങ്ങളിലെ ടയറുകൾ കാലാവധി കഴിഞ്ഞതും, തേയ്മാനം ഉള്ളതും അല്ലെന്ന് ഉറപ്പാക്കാൻ അബുദാബി പോലീസ് ജനങ്ങളോട് നിർദേശിച്ചു

വാഹനങ്ങളിൽ പഴകിയതും, തേയ്മാനം സംഭവിച്ചതുമായ ടയറുകൾ ഉപയോഗിക്കുന്നത് ഡ്രൈവർമാരുടെയും, റോഡിലെ മറ്റു യാത്രികരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഗതാഗത നിയമങ്ങൾ പാലിക്കാതെ റോഡ് മുറിച്ചുകടക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ്

ഗതാഗത നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് വലിയ അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ് കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സംവിധാനം കൊണ്ടുവരുന്നു

എമിറേറ്റിലെ റോഡുകളിലെ നടപ്പിലാക്കാനുദ്ദേശിക്കുന്ന, വിവിധ ട്രാഫിക് നിയമലംഘനങ്ങൾ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സ്വയം കണ്ടെത്തുന്നതിനുള്ള, നൂതന സംവിധാനം ജിടെക്സ് 2020 മേളയിൽ അവതരിപ്പിച്ചു.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു

നാല്പത്തൊമ്പതാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, ഡിസംബർ 1 മുതൽ തുടർച്ചയായുള്ള അവധി ദിനങ്ങളുടെ പശ്ചാത്തലത്തിൽ, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കാൻ അബുദാബി പോലീസ് ജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading