അബുദാബി: വാഹനങ്ങൾ ഓഫ് ചെയ്യാതെ പാർക്ക് ചെയ്ത് പോകുന്നവർക്ക് പിഴ ചുമത്തുമെന്ന് പോലീസ്

എമിറേറ്റിൽ വാഹനങ്ങൾ ഓഫ് ചെയ്യാതെ പാർക്ക് ചെയ്ത് പോകുന്നത് പിഴശിക്ഷ ലഭിക്കാവുന്ന നിയമലംഘനമാണെന്ന് അബുദാബി പോലീസ് ഡ്രൈവർമാരെ ഓർമ്മപ്പെടുത്തി.

Continue Reading

അബുദാബി: ഇലക്ട്രോണിക് ഗെയിമുകൾ കുട്ടികളിൽ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ പോലീസ് ചൂണ്ടിക്കാട്ടി

ഹിംസാത്മകമായ ഉള്ളടക്കങ്ങളുള്ള ഇലക്ട്രോണിക് ഗെയിമുകൾ കുട്ടികളിലും, കൗമാരപ്രായക്കാരിലും ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: തൊഴിലാളികൾക്കുള്ള ബസുകൾക്ക് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ വിലക്കേർപ്പെടുത്തി

തൊഴിലാളികൾക്ക് യാത്രാ സേവനങ്ങൾ നൽകുന്ന ബസുകൾക്ക് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: റോഡ് എക്‌സിറ്റുകളിൽ പുതിയ ട്രാഫിക് റഡാറുകൾ പ്രവർത്തനക്ഷമമാക്കി

എമിറേറ്റിലെ റോഡ് എക്‌സിറ്റുകളിലും, കാൽനടയാത്രികർക്കുള്ള പെഡസ്ട്രിയൻ ക്രോസിങ്ങുകളിലും പുതിയ റഡാറുകളും, എ ഐ കാമറകളും പ്രവർത്തനക്ഷമമാക്കിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

യു എ ഇ നാഷണൽ ഡേ: പാലിക്കേണ്ട നിയമങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി

യു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയദിനാഘോഷങ്ങളുടെ വേളയിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി പാലിക്കേണ്ട നിയമങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി.

Continue Reading

അബുദാബി: മതിയായ കാരണങ്ങൾ കൂടാതെ റോഡിൽ വാഹനങ്ങൾ നിർത്തിയിടുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ്

എമിറേറ്റിലെ റോഡുകളിൽ മതിയായ കാരണങ്ങൾ കൂടാതെ വാഹനങ്ങൾ നിർത്തിയിടരുതെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി പോലീസ്: ഇലക്ട്രിക് ഫീൽഡ് പെട്രോൾ വാഹനം പുറത്തിറക്കി

അബുദാബിയിൽ നടന്ന് കൊണ്ടിരിക്കുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിൽ വെച്ച് അബുദാബി പോലീസ് തങ്ങളുടെ പുതിയ ഇലക്ട്രിക് ഫീൽഡ് പെട്രോൾ വാഹനം അവതരിപ്പിച്ചു.

Continue Reading

അബുദാബി: മുന്നറിയിപ്പില്ലാതെ വാഹനങ്ങൾ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് പോലീസ്

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് പിഴ ലഭിക്കാവുന്ന നിയമലംഘനമാണെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

അബുദാബി: മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് സുരക്ഷ ഉറപ്പ് വരുത്താൻ പോലീസ് നിർദ്ദേശിച്ചു

എമിറേറ്റിൽ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് സുരക്ഷ ഉറപ്പ് വരുത്താൻ ഡ്രൈവർമാരോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.

Continue Reading

അൽ ഐൻ: ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ റോഡിലെ വേഗപരിധി കുറയ്ക്കാൻ തീരുമാനം

2023 നവംബർ 1 മുതൽ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ റോഡിലെ പരമാവധി വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading