അബുദാബി: രണ്ടാഴ്ചയ്ക്കുള്ളിൽ മുഴുവൻ വാണിജ്യ, സാംസ്‌കാരിക, വിനോദ പ്രവർത്തനങ്ങളും പുനരാരംഭിക്കുന്നു

എമിറേറ്റിലെ മുഴുവൻ മേഖലകളിലെയും പ്രവർത്തനങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുമായി സംയോജിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രിസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: 2021 ജനുവരി 2 മുതൽ റോഡുകളിലെ ടോൾ സംവിധാനങ്ങൾ പ്രവർത്തനമാരംഭിക്കും

2021 ജനുവരി 2 മുതൽ അബുദാബിയിലെ റോഡുകളിലെ ടോൾ സംവിധാനമായ ‘DARB’ പ്രവർത്തനമാരംഭിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ(ITC) അറിയിച്ചു.

Continue Reading

അബുദാബി: റഷ്യൻ നിർമ്മിത COVID-19 വാക്സിൻ പരീക്ഷണം ആരംഭിക്കുന്നു

റഷ്യൻ നിർമ്മിത COVID-19 വാക്സിനിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ എമിറേറ്റിൽ ആരംഭിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അറിയിച്ചു.

Continue Reading

അബുദാബി: അൽ ബഹിയയിലെ കായലിൽ കുടുങ്ങിയ തിമിംഗല സ്രാവിനെ രക്ഷപ്പെടുത്തി

കടലിനോട് ചേർന്നുള്ള കായലിൽ കുടുങ്ങിയ തിമിംഗല സ്രാവിനെ അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD), നാഷണൽ അക്വേറിയം എന്നിവരുടെ സംയുക്ത ശ്രമങ്ങളുടെ ഭാഗമായി രക്ഷപ്പെടുത്തി അറേബ്യൻ ഗൾഫിലെ തുറന്ന കടലിലേക്ക് തിരിച്ചയച്ചു.

Continue Reading

അബുദാബി: PCR പരിശോധനാ നിരക്ക് കുറച്ചതായി SEHA; പുതുക്കിയ നിരക്ക് 85 ദിർഹം

COVID-19 PCR ടെസ്റ്റുകളുടെ നിരക്ക് 85 ദിർഹം ആക്കി കുറച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു

നാല്പത്തൊമ്പതാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, ഡിസംബർ 1 മുതൽ തുടർച്ചയായുള്ള അവധി ദിനങ്ങളുടെ പശ്ചാത്തലത്തിൽ, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കാൻ അബുദാബി പോലീസ് ജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

അബുദാബി: യു എ ഇ ദേശീയ ദിനാഘോഷ അവധിദിനങ്ങളിൽ പാർക്കിംഗ് സൗജന്യം

യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അവധി ദിനങ്ങളിൽ വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് ഇടാക്കുന്നില്ലെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷം: ഒത്തുചേരലുകൾ ഒഴിവാക്കാൻ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

കൊറോണ വൈറസ് പശ്ചാത്തലത്തിൽ, ഈ വർഷത്തെ യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ജനങ്ങൾ ഒത്തുചേരുന്നതും, കൂട്ടംകൂടുന്നതുമായ എല്ലാ സാഹചര്യങ്ങളും കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

വാക്സിൻ പരീക്ഷണങ്ങൾ പങ്കെടുക്കുന്ന സന്നദ്ധസേവകർക്ക് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഏറ്റവും പുതിയ നിർദ്ദേശങ്ങൾ

യു എ ഇയിൽ നടന്ന് കൊണ്ടിരിക്കുന്ന COVID-19 വാക്സിൻ ഫേസ് 3 ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായോ, ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായോ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവർക്ക് എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ അബുദാബി ക്രൈസിസ്, എമെർജൻസിസ്‌ ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി പുറത്തിറക്കി.

Continue Reading

യു എ ഇ: പ്രവാസി ഇന്ത്യക്കാർക്ക് പാസ്പോർട്ട് സേവനങ്ങൾക്കായി കമ്പനി പിആർഒ മുഖേന അപേക്ഷിക്കാമെന്ന് എംബസി

യു എ ഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് പാസ്സ്‌പോർട്ട് സംബന്ധമായ സേവനങ്ങൾക്ക്, സേവന കേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിച്ച് കൊണ്ടുള്ള തീരുമാനം അബുദാബിയിലെ ഇന്ത്യൻ എംബസ്സി പ്രഖ്യാപിച്ചു.

Continue Reading