അബുദാബി: മുസഫയിൽ സൗജന്യ COVID-19 പരിശോധനാ കേന്ദ്രം ആരംഭിച്ചു
അബുദാബിയിലെ മുസഫയിൽ, തൊഴിലാളികൾക്കായി സൗജന്യ COVID-19 പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബിയിലെ മുസഫയിൽ, തൊഴിലാളികൾക്കായി സൗജന്യ COVID-19 പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) അറിയിച്ചു.
Continue Readingഅബുദാബിയിൽ മവാഖിഫ് പാർക്കിങ്ങ് സൗജന്യമായി തുടരുമെന്ന് ഡിപ്പാർട്ടമെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) ഏപ്രിൽ 15, ബുധനാഴ്ച്ച അറിയിച്ചു.
Continue Readingകൊറോണാ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായും, ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായും അബുദാബിയിലെ തൊഴിലാളികൾക്കായി ഡിപ്പാർമെൻറ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (DED) പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കി.
Continue Readingഅബുദാബിയിലെ ഷോപ്പിംഗ് മാളുകൾ അണുവിമുക്തമാക്കിയതായി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) അറിയിച്ചു.
Continue Readingമാസ്കുകളും കയ്യുറകളും പൊതു ഇടങ്ങളിലോ, റോഡിലോ അലക്ഷ്യമായി നിക്ഷേപിച്ചാൽ 1000 ദിർഹം പിഴ ചുമത്താവുന്ന കുറ്റമാണെന്ന് അബുദാബി പോലീസ് അറിയിച്ചു.
Continue Readingഅബുദാബിയിലെ സൂപ്പർമാർക്കറ്റുകൾ, ഗ്രോസറി സ്റ്റോറുകൾ, ഫാർമസികൾ എന്നിവ നിലവിലെ സാഹചര്യത്തിൽ ദിനവും പാതിരാത്രി വരെയെങ്കിലും നിർബന്ധമായും പ്രവർത്തിപ്പിക്കണമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (DED) നിർദ്ദേശം നൽകി.
Continue Readingഅബുദാബിയിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയതായി അബുദാബി മീഡിയാ ഓഫീസ് ഏപ്രിൽ 6, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingഅബുദാബിയിലെ പൊതുസമൂഹത്തിൽ നിലവിലെ സാഹചര്യത്തിൽ ആവശ്യമായ ഉപഭോഗ വസ്തുക്കളുടെയും, ഭക്ഷ്യവിഭവങ്ങളുടെയും ലഭ്യത ഉറപ്പാക്കുന്നതിനായി നടപടികളുമായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്പ്മെന്റ് (DED).
Continue Readingകൊറോണാ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് അബുദാബിയിൽ നടപ്പിലാക്കിയിരുന്ന ഷോപ്പിംഗ് മാളുകൾ, സിനിമാശാലകൾ, മറ്റു വിനോദ കേന്ദ്രങ്ങൾ മുതലായവ അടച്ചിടുന്നതിനുള്ള തീരുമാനം തുടരുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED)അറിയിച്ചു.
Continue Readingഹോം ക്വാറന്റൈനിൽ ഉള്ള വ്യക്തികൾ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് പുതിയ സ്മാർട്ട് ആപ്പ് സംവിധാനം കൊണ്ടുവന്നു.
Continue Reading