അബുദാബി: ബീച്ചുകളും പാർക്കുകളും താത്കാലികമായി അടച്ചിടും

മാർച്ച് 15 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അബുദാബിയിലെ പാർക്കുകളും ബീച്ചുകളും അടച്ചിടാൻ തീരുമാനിച്ചതായി അബുദാബി മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

അബുദാബി: പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടയ്ക്കുന്നു

പൊതുഇടങ്ങളിൽ ആളുകൾ ഒത്തുചേരുന്നത് തടയുന്നതിലൂടെ കൊറോണാ വൈറസ് വ്യാപനം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് അബുദാബിയിലെ എല്ലാ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളും താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ജനങ്ങൾ ഒത്തുചേരാൻ സാധ്യതയുള്ള പരിപാടികൾ ഒഴിവാക്കി ഷാർജയും അബുദാബിയും

ജനങ്ങൾ വലിയ രീതിയിൽ ഒത്തുചേരുന്ന എല്ലാ പരിപാടികളും, ആഘോഷങ്ങളും താത്കാലികമായി തടഞ്ഞു കൊണ്ട് ഷാർജ സർക്കാർ ഉത്തരവിറക്കി.

Continue Reading

അബുദാബി: ഷോപ്പിംഗ് മാളുകളിൽ തെർമൽ സ്കാനറുകൾ സ്ഥാപിച്ചു

പൊതുസമൂഹത്തിൽ എല്ലാവരുടെയും ആരോഗ്യ സുരക്ഷാ ഉറപ്പാക്കുന്നതിനായി അബുദാബിയിലെ വിവിധ ഷോപ്പിംഗ് മാളുകളിൽ തെർമൽ സ്കാനർ സംവിധാനങ്ങൾ സ്ഥാപിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

അബുദാബി ആരോഗ്യവകുപ്പ്: ആഗോളതലത്തിലെ Covid-19 വിവരങ്ങൾ അറിയുന്നതിനുള്ള വെബ്സൈറ്റ് ആരംഭിച്ചു

കൊറോണാ വൈറസ് സംബന്ധമായ ആഗോളതലത്തിലുള്ള വിവരങ്ങൾ തത്സമയം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള വെബ്സൈറ്റ് ആരംഭിച്ചതായി അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു.

Continue Reading

അബുദാബി: ഹോട്ടലുകളിലും കഫെകളിലും ശീഷാ നിരോധിച്ചു

Covid-19 പ്രതിരോധനടപടികളുടെ ഭാഗമായി അബുദാബിയിലെ ഹോട്ടലുകളിലും, കഫെകളിലും, വിനോദസഞ്ചാരമേഖലയിലെ മറ്റു ഇടങ്ങളിലും ഹുക്കാ, ശീഷാ മുതലായവയുടെ ഉപയോഗം താത്കാലികമായി നിരോധിച്ചുകൊണ്ട് ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) ഉത്തരവിറക്കി.

Continue Reading

അൽ ഐൻ-അബുദാബി പാതയിൽ മാർച്ച് 8 മുതൽ പുതിയ സ്മാർട്ട് ഗേറ്റ് സംവിധാനം

നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ പിടികൂടുന്നതിനായി അബുദാബിയിൽ മാർച്ച് 8 മുതൽ പുതിയ സംവിധാനം നിലവിൽ വരുന്നു.

Continue Reading

അബുദാബി: വിദ്യാലയങ്ങളിൽ ആരോഗ്യ സുരക്ഷയ്ക്കായ് കൈക്കൊള്ളുന്ന നടപടികളെക്കുറിച്ച് രക്ഷിതാക്കൾക്ക് അറിയിപ്പ് നൽകി

കൊറോണാ വൈറസ് പ്രതിരോധിക്കുന്നതിനായി അബുദാബിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൈക്കൊള്ളുന്ന സുരക്ഷാ നടപടികളെക്കുറിച്ച് രക്ഷിതാക്കൾക്ക് ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) അറിയിപ്പ് നൽകി.

Continue Reading

അബുദാബി: അശ്രദ്ധമായി റോഡ് മുറിച്ചുകടന്നതിനു 2019-ൽ 48,000-ത്തോളം പേർക്ക് പിഴ ചുമത്തി

സിഗ്നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ചുകടന്നതിന് കഴിഞ്ഞ വർഷം 48,000-ത്തോളം പേർക്ക് പിഴ ചുമത്തിയാതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading