34-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു
34-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
34-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു.
Continue Readingസാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന ‘ടീംലാബ് ഫിനോമിന’ അബുദാബി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Continue Readingമുപ്പത്തിരണ്ടാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് 2025 ഏപ്രിൽ 28-ന് ദുബായിൽ ആരംഭിക്കും.
Continue Readingഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ (E311) ഏറ്റവും കുറഞ്ഞ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്റർ എന്നാക്കി നിശ്ചയിച്ചിട്ടുണ്ടായിരുന്ന തീരുമാനം ഒഴിവാക്കിയതായി അബുദാബി പോലീസ് അറിയിച്ചു. 2025 ഏപ്രിൽ 14-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ضمن جهود تعزيز السلامة المرورية وتسهيل حركة الشاحنات الثقيلة، تم إلغاء منظومة السرعة الدنيا على طريق الشيخ محمد بن راشد (E311) بما يسهم في تحسين انسيابية الطريق […]
Continue Readingകിംവദന്തികൾ, തെറ്റായ വിവരങ്ങൾ എന്നിവ പ്രചരിപ്പിക്കരുതെന്ന് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingസംരക്ഷിത പ്രദേശങ്ങളിൽ നിന്ന് ഭൂഗർഭജലം എടുക്കുന്നതിനുള്ള കിണറുകൾ ഡ്രിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ നിരോധിച്ചതായി അബുദാബി എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.
Continue Readingറിയാദിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുളള വിമാനസർവീസുകൾ ആരംഭിച്ചതായി സൗദി വിമാനക്കമ്പനിയായ ഫ്ലൈനാസ് അറിയിച്ചു.
Continue Readingഅൽ വത്ബ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ രണ്ടാമത് പതിപ്പ് സമാപിച്ചു.
Continue Readingപതിനേഴാമത് അബുദാബി ആർട്ട് 2025 നവംബർ 19-ന് ആരംഭിക്കും.
Continue Readingമയക്കുമരുന്ന് ഉപയോഗം പ്രചരിപ്പിക്കുന്നതിനായി ക്രിമിനൽ സംഘങ്ങൾ സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് വർദ്ധിക്കുന്നതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading