അബുദാബിയുടെ എണ്ണയിതര വിദേശ വ്യാപാരം 2024-ൽ 306 ബില്യൺ ദിർഹം കടന്നു
അബുദാബിയുടെ മൊത്തം എണ്ണയിതര വിദേശ വ്യാപാരം കഴിഞ്ഞ വർഷം 306 ബില്യൺ ദിർഹം കവിഞ്ഞതായി അബുദാബി കസ്റ്റംസ് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബിയുടെ മൊത്തം എണ്ണയിതര വിദേശ വ്യാപാരം കഴിഞ്ഞ വർഷം 306 ബില്യൺ ദിർഹം കവിഞ്ഞതായി അബുദാബി കസ്റ്റംസ് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കി.
Continue Readingസാദിയത് ഐലൻഡിലെ ജാക്ക് ഷിറാക് സ്ട്രീറ്റിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Continue Readingസമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ റമദാൻ മത്സരങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ 15 പുതിയ സ്വകാര്യ നഴ്സറികൾക്ക് ലൈസൻസ് അനുവദിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) അറിയിച്ചു.
Continue Readingഅൽ റീം ഐലൻഡിലെ അൽ റാമി സ്ട്രീറ്റിൽ 2025 ഏപ്രിൽ 30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Continue Readingറിമോട്ട് ആക്സസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഈ വർഷത്തെ റമദാനിൽ 2 ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിക്കാനൊരുങ്ങി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്.
Continue Readingഎമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ പെട്ടന്ന് നിർത്തുന്നതിന്റെ അപകടങ്ങൾ അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.
Continue Readingഅബുദാബിയിൽ നിന്ന് രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന സർവീസ് ആരംഭിച്ചതായി ആകാശ എയർ അറിയിച്ചു.
Continue Readingസാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന ‘ടീംലാബ് ഫിനോമിന’ അബുദാബി 2025 ഏപ്രിൽ 18-ന് സന്ദർശകർക്കായി ഔദ്യോഗികമായി തുറന്ന് കൊടുക്കും.
Continue Reading