അബുദാബി: ഇന്ത്യൻ പ്രധാനമന്ത്രിയെ യു എ ഇ പ്രസിഡണ്ട് സ്വാഗതം ചെയ്തു

വേൾഡ് ഗവണ്മെന്റ് സമ്മിറ്റ് 2024-ൽ പങ്കെടുക്കുന്നതിനായി അബുദാബിയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിമാനത്താവളത്തിൽ സ്വാഗതം ചെയ്തു.

Continue Reading

അബുദാബി: അസ്ഥിര കാലാവസ്ഥ; സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ഫെബ്രുവരി 12-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തി

എമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് അബുദാബിയിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 2024 ഫെബ്രുവരി 12, തിങ്കളാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ തീരുമാനിച്ചു.

Continue Reading

യു എ ഇ: അബുദാബി വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്ന് മാറ്റി

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്ന് മാറ്റാനുള്ള തീരുമാനം 2024 ഫെബ്രുവരി 9-ന് പ്രാബല്യത്തിൽ വന്നു.

Continue Reading

യു എ ഇ: വാഹനങ്ങളുടെ ജാലകങ്ങളിൽ നിന്ന് തല പുറത്തിടരുതെന്ന് മുന്നറിയിപ്പ്

വാഹനങ്ങളുടെ ജാലകങ്ങളിൽ നിന്നും, സൺറൂഫിലൂടെയും തല പുറത്തിടരുതെന്ന് യു എ ഇയിലെ വിവിധ എമിറേറ്റുകളിലെ പോലീസ് അധികൃതർ യാത്രികർക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ഹുദൈരിയത് ഐലൻഡിൽ എയർ പ്യൂരിഫിക്കേഷൻ ടവർ സ്ഥാപിച്ചു

പുറം ഇടങ്ങളിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഹുദൈരിയത് ഐലൻഡിൽ എയർ പ്യൂരിഫിക്കേഷൻ ടവർ സ്ഥാപിച്ചു.

Continue Reading

അബുദാബി: മോട്ടോർസൈക്കിൾ, ബൈക്ക് യാത്രികർക്കായുള്ള സുരക്ഷാ ബോധവത്കരണ പരിപാടിയുമായി പോലീസ്

എമിറേറ്റിലെ മോട്ടോർസൈക്കിൾ, ബൈക്ക് യാത്രികർക്ക് സുരക്ഷാ അവബോധം നൽകുന്നതിനായി അബുദാബി പോലീസ് ഒരു പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിച്ചു.

Continue Reading

അബുദാബി: മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ പോലീസ് നിർദ്ദേശം നൽകി

മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ അബുദാബി പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading