അബുദാബി: വാഹനങ്ങൾ ഓഫ് ചെയ്യാതെ പാർക്ക് ചെയ്ത് പോകുന്നവർക്ക് പിഴ ചുമത്തുമെന്ന് പോലീസ്

എമിറേറ്റിൽ വാഹനങ്ങൾ ഓഫ് ചെയ്യാതെ പാർക്ക് ചെയ്ത് പോകുന്നത് പിഴശിക്ഷ ലഭിക്കാവുന്ന നിയമലംഘനമാണെന്ന് അബുദാബി പോലീസ് ഡ്രൈവർമാരെ ഓർമ്മപ്പെടുത്തി.

Continue Reading

യു എ ഇ: യാസ് ഐലൻഡ് ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ഉൾപ്പെടുത്തി

സന്ദർശകർക്ക് കൂടുതൽ മികച്ച യാത്രാനുഭവം നൽകുന്നതിന്റെ ഭാഗമായി യാസ് ഐലൻഡ് പൂർണ്ണമായും ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ഉൾപ്പെടുത്തി.

Continue Reading

അബുദാബി: അൽ ഹൊസൻ ഫെസ്റ്റിവൽ 2024 ജനുവരി 19 മുതൽ ആരംഭിക്കും

അബുദാബിയിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സാംസ്‌കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവൽ 2024 ജനുവരി 19 മുതൽ ആരംഭിക്കും.

Continue Reading

10 ദശലക്ഷം സന്ദർശകർ എന്ന അവിസ്മരണീയ നേട്ടം ആഘോഷിച്ച് അൽ ഐൻ മൃഗശാല

10 ദശലക്ഷം സന്ദർശകർ എന്ന അവിസ്മരണീയ നേട്ടം കൈവരിച്ച അൽ ഐൻ മൃഗശാല ഇതുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക ആഘോഷ ചടങ്ങ് സംഘടിപ്പിച്ചു.

Continue Reading

അബുദാബി: മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് സമാപിച്ചു

അബുദാബിയിലെ വിവിധ ഇടങ്ങളിലായി നടന്ന് വന്നിരുന്ന മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് സമാപിച്ചു.

Continue Reading

അബുദാബി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 4 ഗിന്നസ് റെക്കോർഡുകൾ സ്ഥാപിച്ചു

ഈ വർഷത്തെ പുതുവത്സരാഘോഷ വേളയിൽ അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദി നാല് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു.

Continue Reading

പുതുവർഷം: പ്രത്യേക ആഘോഷപരിപാടികളുമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ

അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നിരവധി സാംസ്‌കാരിക പരിപാടികൾ, കലാപ്രദർശനങ്ങൾ, നാടോടികലാരൂപങ്ങൾ എന്നിവ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

Continue Reading

പുതുവർഷം: ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് അബുദാബി നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്ക്

പുതുവത്സരവേളയിൽ നഗരത്തിലെ എല്ലാ റോഡുകളിലും ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

പുതുവർഷം: അബുദാബിയിൽ പാർക്കിംഗ് സൗജന്യം

പുതുവർഷവുമായി ബന്ധപ്പെട്ട് 2024 ജനുവരി 1, തിങ്കളാഴ്ച്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

പുതുവർഷം: അബുദാബിയിൽ വിവിധ ഇടങ്ങളിൽ കരിമരുന്ന് പ്രദർശനം സംഘടിപ്പിക്കും

2024-നെ വരവേൽക്കുന്നതിന്റെ ഭാഗമായി എമിറേറ്റിലെ വിവിധ ഇടങ്ങളിൽ ഗംഭീരമായ കരിമരുന്ന് പ്രദർശനങ്ങൾ സംഘടിപ്പിക്കും.

Continue Reading