യു എ ഇയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി യു എ ഇയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി യു എ ഇയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
Continue Readingഎമിറേറ്റിൽ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ള കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച് അബുദാബി ഹെൽത്ത് സർവീസ് കമ്പനി (SEHA) അറിയിപ്പ് പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ കർശനമായി പാലിക്കാൻ മറ്റു ഡ്രൈവർമാരോട് അബുദാബി പോലീസ് ആവശ്യപ്പെട്ടു.
Continue Readingഎമിറേറ്റിലെ മുഴുവൻ പൊതുസമൂഹത്തിന്റെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി COVID-19 ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾക്ക് അർഹതയുള്ളവർ എത്രയും വേഗം അവ സ്വീകരിക്കണമെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) ആഹ്വാനം ചെയ്തു.
Continue Readingഎമിറേറ്റിലേക്ക് യാത്രചെയ്യുന്ന COVID-19 വാക്സിനെടുത്തവരും, അല്ലാത്തവരുമായ യാത്രക്കാർക്കായി അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് (DCT) സമഗ്രമായ ഒരു യാത്രാ മാർഗ്ഗനിർദ്ദേശ ഗൈഡ് പുറത്തിറക്കി.
Continue ReadingCOVID-19 രോഗബാധിതരായവർക്ക്, രോഗലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത സാഹചര്യത്തിൽ, രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള പോസിറ്റീവ് ഫലം ലഭിച്ച് പത്ത് ദിവസത്തിന് ശേഷം സുരക്ഷിതമായി രക്തം ദാനം ചെയ്യാമെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingഎമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ പരമാവധി ഒഴിവാക്കാൻ അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) ആഹ്വാനം ചെയ്തു.
Continue Readingപൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് തടസമുണ്ടാക്കുന്ന വിധത്തിൽ എമിറേറ്റിലെ റോഡുകളിൽ അമിതമായ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവരും, രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിനിടയായിട്ടുള്ളവരും പാലിക്കേണ്ടതായ നടപടിക്രമങ്ങൾ സംബന്ധിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് 2022 ജനുവരി 24, തിങ്കളാഴ്ച്ച മുതൽ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പടിപടിയായി പുനരാരംഭിക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading