അബുദാബി: ഈദുൽ അദ്ഹ വേളയിൽ യാസ് ഐലൻഡിൽ മൂന്ന് ദിവസത്തെ വിസ്‌മയകരമായ കരിമരുന്ന് പ്രയോഗം ഒരുക്കുന്നു

ഈ വർഷത്തെ ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം യാസ് ഐലൻഡിൽ മൂന്ന് ദിവസത്തെ വിസ്‌മയകരമായ കരിമരുന്ന് പ്രയോഗം നടത്തുമെന്ന് അറിയിച്ചു.

Continue Reading

അബുദാബി: പൊതു ഗതാഗത ബസുകളിലെ മുഴുവൻ ഡ്രൈവർമാരും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കി

എമിറേറ്റിലെ പൊതു ഗതാഗത ബസുകളിലെ മുഴുവൻ ഡ്രൈവർമാരും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയാതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 വാക്സിൻ കുത്തിവെപ്പെടുക്കാനായി യാത്രചെയ്യുന്നവർക്ക് സൗജന്യ സവാരിയുമായി യൂബർ

അബുദാബി, ദുബായ് എന്നിവിടങ്ങളിൽ COVID-19 വാക്സിൻ കുത്തിവെപ്പെടുക്കുന്നതിനായി യാത്രചെയ്യുന്നവർക്ക് രണ്ട് യാത്രകൾ സൗജന്യമായി നൽകുമെന്ന് യൂബർ പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ജൂൺ 24 മുതൽ മാറ്റം വരുത്തുന്നു

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ 2021 ജൂൺ 24 മുതൽ മാറ്റങ്ങൾ വരുത്തുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: സന്ദർശക വിസകളിലുള്ളവർക്കും COVID-19 വാക്സിൻ കുത്തിവെപ്പിന് അർഹത

സന്ദർശക വിസകളിലും, ടൂറിസ്റ്റ് വിസകളിലും അബുദാബിയിലെത്തുന്നവർക്ക് എമിറേറ്റിൽ നിന്ന് COVID-19 വാക്സിൻ സ്വീകരിക്കുന്നതിന് അർഹത നൽകി.

Continue Reading

ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുന്ന തട്ടിപ്പ് ഫോൺ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്

യു എ ഇ സെൻട്രൽ ബാങ്കിൽ നിന്നുള്ളതാണെന്ന അവകാശവാദവുമായി, ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുന്ന രീതിയിൽ വരുന്ന തട്ടിപ്പ് ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കുമെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: പൊതു ബസ് സ്റ്റോപ്പുകളിൽ മറ്റു വാഹനങ്ങൾ നിർത്തിയിടുന്നവർക്ക് മുന്നറിയിപ്പ്

എമിറേറ്റിലെ പൊതു ബസ് സ്റ്റോപ്പുകളിൽ മാറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് കുറ്റകരമാണെന്ന മുന്നറിയിപ്പ് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) ആവർത്തിച്ചു.

Continue Reading

അബുദാബി: SEHA-യുടെ കീഴിലുള്ള ഡ്രൈവ്-ത്രൂ കേന്ദ്രങ്ങൾ വെള്ളിയാഴ്ച്ചകളിൽ പ്രവർത്തിക്കുമെന്ന് അറിയിപ്പ്

തങ്ങളുടെ കീഴിലുള്ള മുഴുവൻ ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിൽ നിന്നും വെള്ളിയാഴ്ച്ചകളിൽ ഉൾപ്പടെ സേവനങ്ങൾ ലഭ്യമാക്കുമെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

അബുദാബി: ഗ്രീൻ പാസ് സംവിധാനം താത്കാലികമായി നിർത്തലാക്കി

എമിറേറ്റിലെ വിവിധ പൊതു ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് സംവിധാനം താത്കാലികമായി നിർത്തലാക്കിയതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

അബുദാബി: അടുത്ത അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള പഠനം പുനരാരംഭിക്കാൻ തീരുമാനം

2021-2022 അധ്യയന വർഷത്തിൽ എമിറേറ്റിലെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കുന്നതിനും, നേരിട്ടുള്ള പഠനരീതി പുനരാരംഭിക്കുന്നതിനുമുള്ള തീരുമാനത്തിന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അംഗീകാരം നൽകി.

Continue Reading