എക്സ്പോ 2023 ദോഹ: സുസ്ഥിരതയിൽ ഊന്നിയുള്ള കാർഷിക പൈതൃകത്തിന്റെ നേർക്കാഴ്ച്ചയുമായി യു എ ഇ പവലിയൻ

തങ്ങളുടെ രാജ്യത്തിന്റെ സുസ്ഥിരതയിൽ ഊന്നിയുള്ള കാർഷിക പൈതൃകത്തിന്റെ നേർക്കാഴ്ച്ച ഒരുക്കികൊണ്ടാണ് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിലെ യു എ ഇ പവലിയൻ ഒരുക്കിയിരിക്കുന്നത്.

Continue Reading

സൗദി അറബ്യ: 2022-ൽ ഈന്തപ്പഴ കയറ്റുമതിയിൽ 5.4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

2022-ൽ സൗദി അറേബ്യയിൽ നിന്നുള്ള ഈന്തപ്പഴ കയറ്റുമതിയിൽ 5.4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചർ (MEWA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഭക്ഷ്യവ്യവസായ മേഖലയിൽ പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ തീരുമാനം

2030-ഓടെ രാജ്യത്തെ ഭക്ഷ്യവ്യവസായ മേഖലയിലെ പ്രാദേശിക ഉത്പാദനത്തിന്റെ തോത് 85 ശതമാനമായി ഉയർത്തുമെന്ന് സൗദി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചർ (MEWA) അറിയിച്ചു.

Continue Reading

പ്രവാസി ഭാരതി 1539 AM ഹരിതകാന്തി പുരസ്ക്കാരം പ്രഖ്യാപിച്ചു

പ്രവാസ ജീവിതത്തിൽ അടുക്കളതോട്ടങ്ങൾ ഒരുക്കുന്നവർക്ക് മുൻപിൽ പ്രവാസി ഭാരതിയുടെ ആദരമായി നൽകുവാൻ തീരുമാനിച്ച പ്രഥമ ഹരിതകാന്തി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

സംസ്ഥാനത്ത് തരിശുഭൂമി കൃഷിയിലൂടെ ഭക്ഷ്യ ക്ഷാമം നേരിടാൻ നടപടികളുമായി കൃഷിവകുപ്പ്

തരിശുഭൂമിയിലെ കൃഷിയിലൂടെ സംസ്ഥാനത്തെ ഭക്ഷ്യ ക്ഷാമം നേരിടാൻ ജനകീയ പദ്ധതിയ്ക്ക് രൂപരേഖ തയ്യാറാക്കുകയാണ് കൃഷിവകുപ്പ്.

Continue Reading

കേരളത്തിൽ തരിശുഭൂമി കൃഷി പദ്ധതി അടുത്ത മാസം മുതൽ

സംസ്ഥാനത്തെ മുഴുവൻ തരിശുഭൂമിയിലും കൃഷിയിറക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമുള്ള കൃഷിവകുപ്പിന്റെ ബൃഹദ്പദ്ധതി അടുത്ത മാസം ആരംഭിക്കും.

Continue Reading

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കകം കാർഷികമേഖലയിൽ കർമപദ്ധതി; തരിശുനിലങ്ങളിൽ കൃഷിയിറക്കും

കാർഷിക മേഖലയിൽ വലിയ പരിവർത്തനമുണ്ടാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കൃഷി ചെയ്യുന്നവർക്ക് കൂടുതൽ വരുമാനമുണ്ടാക്കാനും സർക്കാർ വലിയൊരു കർമ പദ്ധതിക്ക് ഒരാഴ്ചയ്ക്കകം രൂപം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

കാർഷിക സംസ്‌കൃതി

ഒരു സൂക്ഷ്മാണു വിചാരിച്ചാൽ തന്നെ ലോകം സ്തംഭനാവസ്ഥയിൽ എത്തിച്ചേരാം എന്ന സത്യം മനസ്സിലാക്കിയ ഈ നാളുകളിൽ നാം സ്വയം പര്യാപ്തമായ കാർഷിക രീതിയിലേക്ക് മടങ്ങേണ്ടതിന്റെ പ്രാധാന്യം അല്പമെങ്കിലും മനസ്സിലാക്കി, നമുക്ക് വേണ്ട പഴങ്ങളും പച്ചക്കറികളും ഉൽപ്പാദിപ്പിക്കാൻ ശ്രമം തുടങ്ങണം.

Continue Reading

സംരംഭകത്വത്തിലൂടെ കാർഷിക ഉന്നമനം ലക്ഷ്യമിട്ട് അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ

വളരെ വ്യത്യസ്തവും, രുചിയേറിയതും ഏറെ കാലം കേടു കൂടാതെയിരിക്കുന്നതുമായ റെഡി ടു കുക്ക് ഇടിച്ചക്ക, റെഡി ടു കുക്ക് ക്യാൻഡ് ഇടിച്ചക്ക, ഗാബ അവൽ, സ്റ്റീമ്ഡ് പുട്ടുപൊടി എന്നിവയുമായി കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ.

Continue Reading