അജ്‌മാൻ – അബുദാബി ബസ് സർവീസ് പുനരാരംഭിക്കുന്നതായി ട്രാൻസ്‌പോർട്ട് അതോറിറ്റി

അജ്‌മാൻ – അബുദാബി ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചതായി അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: വടക്കൻ എമിറേറ്റുകളിലെ വിദ്യാർത്ഥികൾക്ക് PCR പരിശോധന നടത്തുന്നതിനായുള്ള കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

വടക്കൻ എമിറേറ്റുകളിലെ വിദ്യാർത്ഥികൾക്ക് COVID-19 PCR പരിശോധന നടത്തുന്നതിനായുള്ള ആരോഗ്യ കേന്ദ്രങ്ങൾ സംബന്ധിച്ച് യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

അജ്മാൻ: വിവാഹ സത്കാരം ഉൾപ്പടെയുള്ള ചടങ്ങുകൾക്ക് ജൂൺ 1 മുതൽ അനുമതി നൽകാൻ തീരുമാനം

എമിറേറ്റിലെ ഹോട്ടലുകൾ, ഹാളുകൾ എന്നിവിടങ്ങളിൽ വെച്ച് നടത്തുന്ന വിവാഹ സത്കാര ചടങ്ങുകൾ, മറ്റു പരിപാടികൾ എന്നിവയ്ക്ക് 2021 ജൂൺ 1 മുതൽ അനുമതി നൽകാൻ തീരുമാനിച്ചതായി അജ്‌മാൻ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ ടീം അറിയിച്ചു.

Continue Reading

അജ്‌മാൻ: ടാക്സി സേവനങ്ങൾക്കായി പുതിയ ആപ്പ് പുറത്തിറക്കി

എമിറേറ്റിൽ പൊതുജനങ്ങൾക്ക് ടാക്സി സേവനങ്ങൾ ബുക്ക് ചെയ്യുന്നതിനായി അജ്‌മാൻ പബ്ലിക് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി (APTA) ഒരു പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി.

Continue Reading

അജ്‌മാനിലെ കഫെകൾക്ക് രാത്രി ഒരു മണിവരെ പ്രവർത്തിക്കാൻ അനുമതി നൽകി

എമിറേറ്റിലെ കഫെകൾക്ക് ദിനവും രാത്രി ഒരു മണിവരെ പ്രവർത്തിക്കാൻ അനുമതി നൽകിയതായി അജ്‌മാൻ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു.

Continue Reading

റെസ്റ്ററന്റുകളുടെ പേരിലുള്ള വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് അജ്‌മാൻ പോലീസ് മുന്നറിയിപ്പ് നൽകി

തട്ടിപ്പ് ലക്ഷ്യമാക്കി എമിറേറ്റിലെ പ്രശസ്തമായ റെസ്റ്ററന്റുകളുടെ പേരിൽ ആരംഭിച്ചിട്ടുള്ള വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് അജ്‌മാൻ പോലീസ് പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി.

Continue Reading

അജ്‌മാൻ: റമദാൻ ടെന്റുകൾ, ഇഫ്താർ സംഗമങ്ങൾ എന്നിവയ്ക്കുള്ള പെർമിറ്റുകൾ റദ്ദാക്കി

എമിറേറ്റിലെ റമദാൻ ടെന്റുകൾ, ഇഫ്താർ സംഗമങ്ങൾ എന്നിവയ്ക്കുള്ള 2021-ലെ മുഴുവൻ പെർമിറ്റുകളും റദ്ദ് ചെയ്തതായി അജ്‌മാൻ കോർഡിനേറ്റിംഗ് കൗൺസിൽ ഫോർ ചാരിറ്റി വർക്സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു.

Continue Reading

അജ്‌മാൻ: ഏതാനം വിഭാഗം ജീവനക്കാർക്ക് ആഴ്ച്ച തോറും COVID-19 PCR ടെസ്റ്റ് നിർബന്ധമാക്കി

എമിറേറ്റിലെ ഏതാനം പ്രവർത്തനമേഖലകളിലെ ജീവനക്കാർക്ക് ആഴ്ച്ച തോറും COVID-19 PCR ടെസ്റ്റ് നിർബന്ധമാക്കിയതായി അജ്‌മാൻ പോലീസ് വ്യക്തമാക്കി.

Continue Reading

അജ്‌മാൻ: ഭക്ഷണശാലകളുടെ പ്രവർത്തനം രാത്രി 11 വരെയാക്കി നിയന്ത്രിക്കാൻ തീരുമാനം

എമിറേറ്റിലെ റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളുടെ പ്രവർത്തനം രാത്രി 11 മണിവരെയാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു.

Continue Reading

അജ്‌മാൻ: സ്പീഡ് വെഹിക്കിൾ ടെസ്റ്റിംഗ് സെന്ററിലെത്തുന്നവർക്ക് COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധം

കൊറോണാ വൈറസ് വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി, അജ്മാനിലെ സ്പീഡ് വാഹന പരിശോധനാ കേന്ദ്രത്തിലെ കസ്റ്റമർ ഹാപ്പിനസ് വിഭാഗത്തിലെത്തുന്ന മുഴുവൻ സന്ദർശകർക്കും COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു.

Continue Reading