അജ്‌മാൻ: നഴ്സറികൾ ഉൾപ്പടെയുള്ള വിദ്യാലയങ്ങളിൽ പൂർണ്ണമായും ഓൺലൈൻ പഠനം നടപ്പിലാക്കാൻ തീരുമാനം
എമിറേറ്റിലെ നഴ്സറികൾ ഉൾപ്പടെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർഥികൾ നേരിട്ടെത്തുന്ന പഠനരീതി താത്കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയവും, അജ്‌മാൻ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗവും അറിയിച്ചു.
Continue Reading