അൽ ഐൻ പുസ്തകമേള സെപ്റ്റംബർ 21 മുതൽ ആരംഭിക്കും
അൽ ഐൻ പുസ്തകമേളയുടെ 2021 പതിപ്പ് സെപ്റ്റംബർ 21 മുതൽ ആരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ഐൻ പുസ്തകമേളയുടെ 2021 പതിപ്പ് സെപ്റ്റംബർ 21 മുതൽ ആരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.
Continue Readingഅൽ ഐനിലെ ആമീറാഹ് മേഖലയിൽ പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ സേവനങ്ങൾ നൽകുന്ന കേന്ദ്രം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingസെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലും മറ്റ് ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളായ എം.ജി.ഓ.സി.എസ്.എം, സൺഡേസ്ക്കൂൾ തുടങ്ങിയവയുടെ സഹകരണത്തിലും ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ശനിയാഴ്ച രാവിലെ 8 മണിക്ക് പരിസ്ഥിതി സംഗമം സംഘടിപ്പിച്ചു.
Continue Readingഅൽ ഐനിലെ അൽ സറൂജ് മേഖലയിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingഅൽ ഐനിലെ ചിരപുരാതന ചരിത്ര സ്മാരകങ്ങളിലൊന്നായ അൽ ജാഹിലി കോട്ട നഗരത്തിലെ ചരിത്രപ്രസിദ്ധമായ ഏറ്റവും വലിയ കോട്ടകളിലൊന്നാണ്.
Continue Readingഅൽ ഐനിലെ ജബൽ ഹഫീത് ഡെസേർട്ട് പാർക്ക് നവംബർ 1 മുതൽ സന്ദർശകർക്കായി തുറന്ന് കൊടുക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingനഗരത്തിലെ കൂടുതൽ പൊതു പാർക്കുകൾ സന്ദർശകർക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അൽ ഐൻ മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingഅൽ ഐൻ മൃഗശാലയുടെ ഭാഗമായുള്ള ഷെയ്ഖ് സയ്ദ് ഡെസേർട് ലേർണിംഗ് സെന്ററിന്റെ പ്രവർത്തനം പുനരാരംഭിച്ചു.
Continue Readingഓഗസ്റ്റ് 6, വ്യാഴാഴ്ച്ച മുതൽ വാരാന്ത്യങ്ങളിൽ സുരക്ഷാ മുൻകരുതലുകളോടെ സന്ദർശകർക്ക് അൽ ഐൻ മൃഗശാലയിലേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingദുബായ് – അൽ ഐൻ പാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജൂലൈ 26 മുതൽ ഏതാനം ദിനങ്ങളിൽ യാത്രകളിൽ കാലതാമസം നേരിടാൻ സാധ്യതയുള്ളതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.
Continue Reading