അൽ ദഫ്‌റ ഫെസ്റ്റിവൽ 2020 നവംബർ 5 മുതൽ ആരംഭിക്കും
അറേബ്യൻ മരുഭൂമികളിലെ നാടോടി ഗോത്ര ജീവിതരീതിയുടെയും, പരമ്പരാഗത ശൈലിയുടെയും ഏറ്റവും വലിയ മഹോത്സവമായ അൽ ദഫ്‌റ ഫെസ്റ്റിവൽ, 2020 നവംബർ 5 മുതൽ, അൽ ദഫ്‌റയിലെ മദിനത് സായിദിൽ ആരംഭിക്കുമെന്ന് അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റി അറിയിച്ചു.
Continue Reading