ഒമാൻ: സൗത്ത് അൽ ബതീനയിൽ നിന്ന് 4500 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി

സൗത്ത് അൽ ബതീന ഗവർണറേറ്റിലെ വാദി അൽ മാവിലിൽ നിന്ന് 4500 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

അബുദാബി: അൽ ഐൻ നഗരത്തിന്റെ ചരിത്ര പ്രാധാന്യം എടുത്ത് കാട്ടി ആർക്കിയോളജി കോൺഫറൻസ് 2023

അൽ ഐനിൽ നിന്ന് കണ്ടെത്തിയ പുരാവസ്തു അവശേഷിപ്പുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശകലനങ്ങൾ അബുദാബിയിൽ വെച്ച് നടന്ന ആർക്കിയോളജി കോൺഫറൻസ് 2023-ൽ അവതരിപ്പിച്ചു.

Continue Reading

സൗദി അറേബ്യ: അൽ ഉലയിൽ നിന്ന് പ്രാചീന ശിലായുഗ കാലഘട്ടത്തിലെ മഴു കണ്ടെടുത്തു

സൗദി അറേബ്യയിലെ അൽ ഉല ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന ഖുർഹ് ആർക്കിയോളജി സൈറ്റിൽ നിന്ന് പ്രാചീന ശിലായുഗ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന കല്ല് കൊണ്ട് ഉണ്ടാക്കിയ മഴു കണ്ടെടുത്തു.

Continue Reading

സൗദി: തയ്മയിലെ പുരാതന ശിലാലിഖിതങ്ങൾ ഈജിപ്തുമായുള്ള വാണിജ്യ ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നു

തയ്മയിലെ പുരാതന ശിലാലിഖിതങ്ങൾ ഈജിപ്തും അറേബ്യൻ ഉപദ്വീപുമായുള്ള വാണിജ്യ ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നതായി സൗദി അധികൃതർ ചൂണ്ടിക്കാട്ടി.

Continue Reading

സൗദി അറേബ്യ: ഹൈൽ പ്രദേശത്ത് നിന്ന് ആറായിരം വർഷം പഴക്കമുള്ള പ്രാചീന ജനവാസകേന്ദ്രം കണ്ടെത്തി

ഹൈൽ പ്രദേശത്ത് നിന്ന് ആറായിരം വർഷത്തോളം പഴക്കമുള്ള ഒരു പ്രാചീന ജനവാസകേന്ദ്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മിഷൻ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: അൽ അബ്‌ലയിൽ നടത്തിയ ഉല്‍ഖനന പ്രവർത്തനങ്ങളിൽ നിരവധി ചരിത്രാവശേഷിപ്പുകൾ കണ്ടെത്തി

അസിർ പ്രദേശത്തെ അൽ അബ്‌ല ആർക്കിയോളജിക്കൽ സൈറ്റിൽ നടത്തിയ ഏഴാം ഘട്ട ഉല്‍ഖനന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രാധന്യമേറിയ നിരവധി ചരിത്രാവശേഷിപ്പുകൾ കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു.

Continue Reading

അബുദാബി: 2023 അറേബ്യൻ സ്റ്റഡീസ് സെമിനാറിൽ DCT ഉല്‍ഖനനപ്രവർത്തന പഠനഫലങ്ങൾ അവതരിപ്പിച്ചു

2023 അറേബ്യൻ സ്റ്റഡീസ് സെമിനാറിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) എമിറേറ്റിൽ നടത്തിയ ഉല്‍ഖനനപ്രവർത്തനങ്ങളുടെ പഠനഫലങ്ങൾ അവതരിപ്പിച്ചു.

Continue Reading

അബുദാബി: പുതിയതായി കണ്ടെത്തിയ പുരാവസ്‌തു അവശേഷിപ്പുകളുടെ ദൃശ്യങ്ങൾ DCT പങ്ക്‌ വെച്ചു

എമിറേറ്റിൽ നിന്ന് കണ്ടെത്തിയ പുരാവസ്‌തു അവശേഷിപ്പുകളുടെ ദൃശ്യങ്ങൾ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പങ്ക്‌ വെച്ചു.

Continue Reading

അബുദാബി: പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയതായി DCT

എമിറേറ്റിൽ നിന്ന് പുതിയ പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: അൽ ജൗഫിൽ നിന്ന് ഒമ്പതിനായിരം വർഷം പഴക്കമുള്ള ശിലാനിർമ്മിതികൾ കണ്ടെത്തി

സൗദി അറേബ്യയിലെ അൽ ജൗഫിൽ സ്ഥിതി ചെയ്യുന്ന അൽ ദുലായത് മലനിരകളിൽ നിന്ന് ഒമ്പതിനായിരം വർഷം പഴക്കമുള്ള ശിലാനിർമ്മിതികൾ കണ്ടെത്തി.

Continue Reading