സൗദി അറേബ്യ: സൗദിയ പുതിയ ലോഗോ അനാച്ഛാദനം ചെയ്തു
സൗദിയ വിമാനക്കമ്പനി തങ്ങളുടെ പുതിയ ലോഗോ, ജീവനക്കാരുടെ യൂണിഫോം എന്നിവ അനാച്ഛാദനം ചെയ്തു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദിയ വിമാനക്കമ്പനി തങ്ങളുടെ പുതിയ ലോഗോ, ജീവനക്കാരുടെ യൂണിഫോം എന്നിവ അനാച്ഛാദനം ചെയ്തു.
Continue Reading2023 ഒക്ടോബർ 1 മുതൽ തിരുവനന്തപുരം, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതായി ഒമാൻ എയർ അറിയിച്ചു.
Continue Reading2023 ഒക്ടോബർ 1 മുതൽ ഇന്ത്യയിലേക്കുള്ള തങ്ങളുടെ എല്ലാ വിമാനസർവീസുകളും നിർത്തലാക്കാൻ തീരുമാനിച്ചതായി സലാംഎയർ അറിയിച്ചു.
Continue Readingസൗദി അറേബ്യയുടെ ദേശീയദിനാഘോഷങ്ങൾ നടക്കുന്ന വാരാന്ത്യത്തിലെ യാത്രികരുടെ തിരക്ക് കണക്കിലെടുത്ത് ദുബായിൽ നിന്ന് റിയാദിലേക്ക് മൂന്ന് അധിക വിമാനസർവീസുകൾ ഏർപ്പെടുത്തിയതായി എമിറേറ്റ്സ് അറിയിച്ചു.
Continue Reading2023 നവംബർ ആദ്യം യാത്രികർക്ക് തുറന്ന് കൊടുക്കാനിരിക്കുന്ന അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ എയിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശോധനകളും, പ്രവർത്തനങ്ങളും ആരംഭിച്ചു.
Continue Readingഅബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ അത്യാധുനിക ടെർമിനൽ 2023 നവംബർ ആദ്യം പ്രവർത്തനം ആരംഭിക്കുമെന്ന് അബുദാബി എയർപോർട്ട്സ് അറിയിച്ചു.
Continue Readingമസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ, ടാക്സിവേ എന്നിവ 2023 ഒക്ടോബറിൽ പ്രവർത്തനക്ഷമമാകുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Continue Readingവിമാനയാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതുക്കിയ ചട്ടങ്ങൾ 2023 നവംബർ 20 മുതൽ നിലവിൽ വരുമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.
Continue Readingഗോവയിലേക്കുള്ള തങ്ങളുടെ വിമാനസർവീസുകളെക്കുറിച്ച് ഒമാൻ എയർ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingവ്യോമയാന മേഖലയിൽ കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിനും, പ്രവർത്തനങ്ങൾ കൂടുതൽ സംയോജിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന ധാരണാപത്രത്തിൽ ഒമാൻ എയർ, സലാംഎയർ എന്നിവർ ഒപ്പ് വെച്ചു.
Continue Reading