ഒമാൻ: മസ്കറ്റിൽ നിന്ന് ഫുജൈറയിലേക്കുള്ള സലാംഎയർ സർവീസുകൾക്ക് CAA അംഗീകാരം നൽകി

മസ്കറ്റിൽ നിന്ന് ഫുജൈറയിലേക്കും തിരികെയും വിമാനസർവീസുകൾ നടത്തുന്നതിന് സലാംഎയർ വിമാനങ്ങൾക്ക് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അനുമതി നൽകി.

Continue Reading

മൺസൂൺ ടൂറിസം: സലാലയിലേക്ക് കൂടുതൽ വിമാനസർവീസുകൾ ഏർപ്പെടുത്തുമെന്ന് ഒമാൻ എയർ

മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് സലാലയിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

ദുബായ് എയർപോർട്ട്: സ്വകാര്യ വാഹനങ്ങളിലെത്തി ടെർമിനൽ 1-ലെ അറൈവൽ മേഖലയിൽ നിന്ന് യാത്രികരെ എടുക്കുന്നതിന് നിയന്ത്രണം

ദുബായ് എയർപോർട്ടിലെ ടെർമിനൽ 1-ലെ അറൈവൽ മേഖലയിൽ നിന്ന് സ്വകാര്യ വാഹനങ്ങളിലെത്തി യാത്രികരെ എടുക്കുന്നതിന് 2023 ജൂൺ 8 മുതൽ നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ബഹ്‌റൈനിൽ നിന്ന് സലാലയിലേക്ക് 2023 ജൂലൈ 5 മുതൽ നേരിട്ടുള്ള വിമാനസർവീസുകൾ നടത്തുമെന്ന് സലാംഎയർ

മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് ബഹ്‌റൈനിൽ നിന്ന് സലാലയിലേക്ക് 2023 ജൂലൈ 5 മുതൽ നേരിട്ടുള്ള വിമാനസർവീസുകൾ നടത്തുമെന്ന് സലാംഎയർ വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ – ഖത്തർ റൂട്ടിലെ വിമാനസർവീസുകൾ പുനരാരംഭിച്ചു

ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾക്കിടയിലുള്ള നേരിട്ടുള്ള വ്യോമയാന സേവനങ്ങൾ 2023 മെയ് 25 മുതൽ പുനരാരംഭിച്ചതായി ഇരുരാജ്യങ്ങളുടെയും വ്യോമയാന കമ്പനികൾ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഖത്തറുമായുള്ള വ്യോമയാന സേവനങ്ങൾ മെയ് 25 മുതൽ പുനഃസ്ഥാപിക്കുമെന്ന് സിവിൽ ഏവിയേഷൻ വകുപ്പ്

ഖത്തറുമായുള്ള വ്യോമയാന സേവനങ്ങൾ 2023 മെയ് 25 മുതൽ പുനഃസ്ഥാപിക്കുമെന്ന് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് വകുപ്പ് വ്യക്തമാക്കി.

Continue Reading

ദുബായ്: മെയ് 15 മുതൽ എമിറേറ്റ്സ് മൊബൈൽ ബോർഡിങ്ങ് പാസ് ഏർപ്പെടുത്തുന്നു

2023 മെയ് 15 മുതൽ ദുബായിൽ നിന്ന് യാത്ര തിരിക്കുന്ന ഭൂരിഭാഗം യാത്രികർക്കും മൊബൈൽ ബോർഡിങ്ങ് പാസ് ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി എമിറേറ്റ്സ് അറിയിച്ചു.

Continue Reading

ഖത്തർ: 2023-ലെ ആദ്യ പാദത്തിൽ യാത്രികരുടെ എണ്ണത്തിൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് 44.5 ശതമാനം വളർച്ച രേഖപ്പെടുത്തി

2023-ലെ ആദ്യ പാദത്തിൽ യാത്രികരുടെ എണ്ണത്തിൽ 44.5 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു.

Continue Reading