ഖത്തർ ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ വിമാനസർവീസ് നടത്തുമെന്ന് ഇൻഡിഗോ
ഗൾഫ് മേഖലയിലെ രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഗൾഫ് മേഖലയിലെ രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.
Continue Readingവിസ് എയർ യാത്രികർക്ക് ദുബായിൽ നിന്ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിനായി പ്രത്യേക ബസ് സർവീസ് ആരംഭിക്കുമെന്ന് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2022 ഓഗസ്റ്റ് മാസത്തിലെ ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം എന്ന സ്ഥാനം ദുബായ് ഇന്റർനാഷണൽ എയർപോർട്ട് നിലനിർത്തി.
Continue Reading2022 ഒക്ടോബർ 30 മുതൽ മുംബൈയിൽ നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
Continue Reading2022 ഒക്ടോബർ 30 മുതൽ ബാംഗ്ലൂരിലേക്ക് സർവീസ് നടത്തുന്നതിനായി A380 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു.
Continue Reading2022 സെപ്റ്റംബർ 22 മുതൽ മുംബയിൽ നിന്ന് യു എ ഇയിലെ റാസ് അൽ ഖൈമയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി ഇൻഡിഗോ അറിയിച്ചു.
Continue Readingരാജ്യത്ത് നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികരും, യാത്ര പുറപ്പെടുന്നതിന് മുൻപ് ക്യാബിൻ ബാഗേജ് സംബന്ധമായ നിയമങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിർദ്ദേശം നൽകി.
Continue Readingയാത്രികരുടെ തിരക്ക് കണക്കിലെടുത്ത് കൊണ്ട് 2022 ഓഗസ്റ്റ് 1 മുതൽ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ വ്യക്തമാക്കി.
Continue Readingരണ്ട് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഒമാനിലെ മസ്കറ്റിലേക്ക് വിമാനസർവീസുകൾ ആരംഭിച്ചതായി ഇൻഡിഗോ അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വ്യോമാതിർത്തി എല്ലാ വ്യോമയാന സേവനദാതാക്കൾക്കുമായി തുറന്ന് കൊടുത്തതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) വ്യക്തമാക്കി.
Continue Reading