ഒമാൻ: രാജ്യത്തെ വിമാനത്താവളങ്ങളിലെ യാത്രികരുടെ എണ്ണത്തിൽ 5.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി
രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രികരുടെ എണ്ണത്തിൽ 5.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ അധികൃതർ വ്യക്തമാക്കി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രികരുടെ എണ്ണത്തിൽ 5.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ അധികൃതർ വ്യക്തമാക്കി.
Continue Readingദുബായ് ഏരിയൽ ടാക്സിയുമായി ബന്ധപ്പെട്ട ആദ്യത്തെ വെർട്ടിപോർട്ട് നിർമ്മിക്കുന്നതിന് ദുബായ് കിരീടാവകാശിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ഔദ്യോഗിക അനുമതി നൽകി.
Continue Reading2024-ന്റെ മൂന്നാം പാദത്തിൽ 4.4 ദശലക്ഷത്തിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു.
Continue Readingഫുജൈറ എയർ നാവിഗേഷൻ സർവീസസ് ഡ്രോൺ രജിസ്ട്രേഷന് വേണ്ടിയുള്ള ഒരു ഓൺലൈൻ സംവിധാനം ആരംഭിച്ചു.
Continue Readingസായിദ് ഇന്റർനാഷണൽ എയർപോർട്ടിലെ നോർത്തേൺ റൺവേ (13L/31R) നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തുറന്നതായി അബുദാബി എയർപോർട്ട്സ് അറിയിച്ചു.
Continue Readingഎമിറേറ്റ്സ് എയർലൈൻസ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്നിവർ സംഘടിപ്പിക്കുന്ന ഏവിയേഷൻ ഫ്യൂച്ചർ വീക്കിന്റെ പ്രഥമ പതിപ്പ് 2024 ഒക്ടോബർ 15-ന് ദുബായിൽ ആരംഭിക്കും.
Continue Readingറിയാദ് എയറിന്റെ പരീക്ഷണ പറക്കൽ 2024 സെപ്റ്റംബർ 12-ന് ആരംഭിച്ചു.
Continue Readingവ്യോമയാന മേഖലയിലെ യാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ നിലവിൽ വന്നതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു.
Continue Readingലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനങ്ങളിലൊന്നായ ബെലൂഗ എയർബസ് A300 മസ്കറ്റ് ഇന്റർനാഷണൽ വിമാനത്താവളത്തിലിറങ്ങി.
Continue Readingയാത്രാ വേളകളിൽ അപരിചിതർ നൽകുന്ന ബാഗുകൾ കൈവശം വെക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം യാത്രികർക്ക് മുന്നറിയിപ്പ് നൽകി.
Continue Reading