ഖത്തർ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് എയർ സുവിധ ഡിക്ലറേഷൻ നിർബന്ധമാണെന്ന് ഇന്ത്യൻ എംബസി
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ എയർ സുവിധ 2.0 ഡിക്ലറേഷൻ ഫോം നിർബന്ധമായും പൂരിപ്പിക്കണമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ എയർ സുവിധ 2.0 ഡിക്ലറേഷൻ ഫോം നിർബന്ധമായും പൂരിപ്പിക്കണമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഷാർജയിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
Continue Readingനവി മുംബൈയിൽ നിന്ന് അബുദാബിയിലേക്കും, തിരികെയുമുള്ള നേരിട്ടുള്ള വിമാനസർവീസ് ഉടൻ ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
Continue Readingകുവൈറ്റിലേക്കും തിരികെയുമുള്ള തങ്ങളുടെ വിമാനസർവീസുകൾ 2026 ജൂൺ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Readingവിമാനങ്ങളിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിനുള്ള നിയമങ്ങൾ പരിഷ്കരിച്ചതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിപ്പ് നൽകി.
Continue Readingഅൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ അംഗീകൃത സമയപരിധിക്കനുസൃതമായി പുരോഗമിക്കുന്നുവെന്ന് ദുബായ് അധികൃതർ അറിയിച്ചു.
Continue Readingഅബുദാബിയിലേക്കോ അബുദാബി വഴിയോ പറക്കുന്ന അന്താരാഷ്ട്ര സന്ദർശകർക്ക് സൗജന്യ മെഡിക്കൽ യാത്രാ ഇൻഷുറൻസ് നൽകുന്ന ഒരു പദ്ധതി സംബന്ധിച്ച് ഇത്തിഹാദ് പ്രഖ്യാപനം നടത്തി.
Continue Readingഎബോള വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തി.
Continue Readingകുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു.
Continue Readingകുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെക്ക്-ഇൻ കൗണ്ടറുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സമയക്രമം പ്രാബല്യത്തിൽ വന്നു.
Continue Reading