കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു
രണ്ട് മാസത്തോളം നീണ്ട താത്കാലിക അടച്ചിടലിന് ശേഷം കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രണ്ട് മാസത്തോളം നീണ്ട താത്കാലിക അടച്ചിടലിന് ശേഷം കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു.
Continue Readingഎമിറേറ്റിൽ നിർമ്മാണം പൂർത്തിയാക്കിയ എയർ ടാക്സി സ്റ്റേഷൻ ദുബായ് കിരീടാവകാശിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവലോകനം ചെയ്തു.
Continue Readingരാജ്യത്ത് ഡ്രോണുകളുടെ ഉപയോഗം പൂർണ്ണമായും വിലക്കിയതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടിയതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingമസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിലേക്കുള്ള പ്രവേശനം സ്ഥിരീകരിച്ച ടിക്കറ്റുകളുള്ള യാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്തി.
Continue Readingരാജ്യത്ത് ഡ്രോണുകളുടെ ഉപയോഗം വിലക്കിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.
Continue Readingവിമാനകമ്പനികളിൽ നിന്ന് യാത്ര സ്ഥിരീകരിച്ച് കൊണ്ടുള്ള അറിയിപ്പ് ലഭിക്കാത്തവർ ദുബായ് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് ദുബായ് എയർപോർട്ട്സ് അധികൃതർ അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് ഡ്രോണുകളുടെ ഉപയോഗം വിലക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് ഡ്രോണുകൾ, ഗ്ലൈഡറുകൾ, ലൈറ്റ് സ്‌പോർട്‌സ് എയർക്രാഫ്റ്റുകൾ തുടങ്ങിയവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.
Continue Reading2025-ൽ 95.2 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തതായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) അറിയിപ്പ് നൽകി.
Continue Reading