ബഹ്‌റൈൻ: സെപ്റ്റംബർ 14 മുതൽ ഇന്ത്യയിലേക്ക് ഗൾഫ് എയർ സർവീസുകൾ പുനരാരംഭിക്കുന്നു
ഇന്ത്യയും ബഹ്‌റൈനും തമ്മിൽ ധാരണയായിട്ടുള്ള എയർ ബബിൾ കരാറിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 14, തിങ്കളാഴ്ച്ച മുതൽ ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി ഗൾഫ് എയർ അറിയിച്ചു.
Continue Reading
