ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി ക്യാപിറ്റൽ ഗവർണറേറ്റിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ക്യാപിറ്റൽ ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ബഹ്‌റൈൻ: പുതിയ ഫൈസർ-ബയോഎൻടെക് COVID-19 ബൂസ്റ്റർ വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

പുതിയതായി വികസിപ്പിച്ചെടുത്തിട്ടുള്ള ഫൈസർ-ബയോഎൻടെക് COVID-19 ബൂസ്റ്റർ വാക്സിൻ 2022 നവംബർ 29 മുതൽ രാജ്യത്ത് ലഭ്യമാക്കിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഡിസംബർ 4 മുതൽ COVID-19 നടപടിക്രമങ്ങളിൽ മാറ്റം വരുത്തുന്നു

രാജ്യത്തെ COVID-19 നടപടിക്രമങ്ങളിൽ 2022 ഡിസംബർ 4, ഞായറാഴ്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: സർവകലാശാല ബിരുദം, മറ്റു യോഗ്യതകൾ എന്നിവയുടെ ആധികാരികത തെളിയിക്കുന്നതിനായി പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്ത് നിന്നും, വിദേശത്തു നിന്നും ലഭിക്കുന്ന സർവകലാശാല ബിരുദങ്ങൾ, മറ്റു യോഗ്യതകൾ എന്നിവയുടെ ആധികാരികത തെളിയിക്കുന്നതിനായുള്ള പുതിയ നടപടിക്രമങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപനം നടത്തി.

Continue Reading

ബഹ്‌റൈൻ: ജനനമരണ രജിസ്‌ട്രേഷൻ നടപടികൾ ഓൺലൈനിൽ പൂർത്തിയാക്കാം

രാജ്യത്തെ ജനനമരണ സർട്ടിഫിക്കറ്റുകൾക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ഓൺലൈനിലൂടെ പൂർത്തിയാക്കാമെന്ന് ബഹ്‌റൈൻ ഇൻഫർമേഷൻ ആൻഡ് ഇഗവണ്മെന്റ് അതോറിറ്റി (iGA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: BIC-യിൽ ഫാമിലി ഫൺ ഫെസ്റ്റിവൽ ആരംഭിച്ചു

ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ (BIC) നടക്കുന്ന ഫാമിലി ഫൺ ഫെസ്റ്റിവൽ സൗത്തേൺ ഗവർണർ H.H. ഷെയ്ഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.

Continue Reading

ദുബായ്: മുഹമ്മദ് ബിൻ റാഷിദ് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവ തമ്മിൽ കൂടിക്കാഴ്ച നടത്തി.

Continue Reading

BIAS 2022: റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ് കമാണ്ടർ ഇന്ത്യൻ പവലിയൻ സന്ദർശിച്ചു

ഇന്ത്യൻ എയർ വൈസ് മാർഷൽ എസ്. ശ്രീനിവാസൻ, റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ് കമാണ്ടർ മേജർ ജനറൽ ഷെയ്ഖ് ഹമദ് ബിൻ അബ്ദുല്ല അൽ ഖലീഫ എന്നിവർ BIAS 2022 എയർഷോയുടെ പശ്ചാത്തലത്തിൽ കൂടിക്കാഴ്ച്ച നടത്തി.

Continue Reading

ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി മുഹറഖ് ഗവർണറേറ്റിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) മുഹറഖ് ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading