ബഹ്‌റൈൻ: പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ആദ്യ ഘട്ടം ഉടൻ ആരംഭിക്കുമെന്ന് സൂചന
രാജ്യത്തെ പ്രവാസികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനായി തയ്യാറാക്കുന്ന ആരോഗ്യപരിരക്ഷാ പദ്ധതിയുടെ ആദ്യ ഘട്ടം ഉടൻ തന്നെ ബഹ്‌റൈൻ നടപ്പിലാക്കാൻ ഒരുങ്ങുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Reading