ബഹ്‌റൈൻ: റമദാൻ മജ്‌ലിസുകളിൽ പാലിക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച അറിയിപ്പ്
ഈ വർഷത്തെ റമദാനിൽ രാജ്യത്ത് സംഘടിപ്പിക്കുന്ന റമദാൻ മജ്‌ലിസുകളിൽ പാലിക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Reading
