ബഹ്‌റൈൻ: ഇസ്രായേൽ എംബസി തുറന്നു

ഇസ്രയേലുമായുള്ള ബന്ധങ്ങൾ ശക്തമാക്കാനും, സമാധാന കരാറിലേർപ്പെടാനുമുള്ള ബഹ്‌റൈൻ തീരുമാനത്തിന് മൂന്ന് വർഷങ്ങൾക്ക് ശേഷം ബഹ്‌റൈനിൽ ഇസ്രായേൽ എംബസി പ്രവർത്തനമാരംഭിച്ചു.

Continue Reading

ബഹ്‌റൈൻ: പ്രവാസികൾക്ക് വിദേശത്ത് നിന്ന് റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് അനുമതി നൽകുമെന്ന് NPRA

രാജ്യത്തെ പ്രവാസികൾക്ക്, അവർ ബഹ്റൈനിന് പുറത്തുള്ള അവസരത്തിൽ, തങ്ങളുടെ റെസിഡൻസി, വർക് പെർമിറ്റുകൾ പുതുക്കുന്നതിന് അനുമതി നൽകുമെന്ന് നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: കോൺസുലാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ആപ്പ് പുറത്തിറക്കിയതായി ഇന്ത്യൻ എംബസി

രാജ്യത്തെ പ്രവാസി ഇന്ത്യക്കാർക്ക് കോൺസുലാർ, വിസാ സേവനങ്ങൾക്കുള്ള സമയം മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് സഹായിക്കുന്ന ഒരു പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കിയതായി ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: 2023-ന്റെ ആദ്യ പകുതിയിൽ ഇരുപത്തൊന്നായിരത്തിലധികം പരിശോധനകൾ നടത്തിയതായി LMRA

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും 2023-ന്റെ ആദ്യ പകുതിയിൽ ഇരുപത്തൊന്നായിരത്തിലധികം പരിശോധനകൾ നടത്തിയതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ വേതനം ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ വേതനം ഉറപ്പാക്കാനുള്ള നടപടികൾക്ക് ബഹ്‌റൈൻ അധികൃതർ തുടക്കമിട്ടു.

Continue Reading

ബഹ്‌റൈൻ: സലാഖ് ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം

റോഡിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് സലാഖ് ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മൂന്ന് ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ക്യാപിറ്റൽ, നോർത്തേൺ, സൗത്തേൺ ഗവർണറേറ്റുകളിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ബഹ്‌റൈൻ: പൊതുമേഖലയിലെ മുഹറം പത്ത് അവധി ദിനങ്ങൾ സംബന്ധിച്ച അറിയിപ്പ്

രാജ്യത്തെ പൊതുമേഖലയിലെ ആശുറാ (മുഹറം പത്ത്) അവധി ദിനങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശി H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൻഡ് ഖലീഫ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

ബഹ്‌റൈൻ: ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

Continue Reading