ഇന്ത്യ – യു എ ഇ പങ്കാളിത്തം സുസ്ഥിര വികസനത്തിന്റെ പ്രതിരൂപമാണെന്ന് യു എ ഇ വിദേശ വാണിജ്യ സഹമന്ത്രി
സുസ്ഥിര വികസനം, പൊതുവായുള്ള താത്പര്യങ്ങൾ എന്നിവയിലൂന്നിയുള്ള ഉഭയകക്ഷി ബന്ധത്തിന്റെ മാതൃകയാണ് ഇന്ത്യയും യു എ ഇയും തമ്മിലുള്ള സമഗ്ര പങ്കാളിത്തമെന്ന് യു എ ഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. താനി ബിൻ അഹ്‌മദ് അൽ സെയൂദി അഭിപ്രായപ്പെട്ടു.
Continue Reading